2022ലാണ് പലസ്തീനിലെ സൗന്ദര്യമത്സരത്തിൽ നദീൻ അയൂബ് കിരീടം ചൂടുന്നത്. എന്നാൽ പിന്നീടുണ്ടായ യുദ്ധം അവളുടെ സ്വപ്നങ്ങൾക്കു മേൽ തീകോരിയിട്ടു. കണ്മുന്നിൽ പതിനായിരങ്ങൾ പിടഞ്ഞുവീഴുന്ന കാഴ്ച. ആ രക്തച്ചൊരിച്ചിലിനിടെ ലോകസുന്ദരി മത്സരത്തിൽ പങ്കെടുക്കുന്നതിനെപ്പറ്റി ആലോചിച്ചതു പോലുമില്ല നദീന്‍. എന്നാൽ ഗാസയ്ക്കു English Summary:
Miss Universe 2025: Meet The First Woman To Represent Palestine For Miss Universe 2025, Who is Nadeen Ayoub? |