ചില ശത്രുക്കൾ നമ്മുടെ ഉള്ളിൽത്തന്നെയുണ്ട്. വേണ്ടവിധം അവയെ നിയന്ത്രിച്ചില്ലെങ്കിൽ നമ്മുടെ സമീപനങ്ങളും പെരുമാറ്റശീലങ്ങളും തകരാറിലാകും. ഈ ശത്രുക്കളെ ദോഷങ്ങൾ, രാഗങ്ങൾ, കഷ്ടങ്ങൾ എന്ന പല പേരിലും വിളിക്കാറുണ്ട്. ദാർശനികർ ഇവയെപ്പറ്റി ധാരാളം ചർച്ച ചെയ്യുകയും വ്യക്തികൾക്കും അതുവഴി സമൂഹത്തിനും ഉപകാരപ്രദമായ നിർദേശങ്ങൾ നൽകുകയും ചെയ്തിട്ടുണ്ട്. കാമം, ക്രോധം, ലോഭം, English Summary:
Internal Enemies, if Uncontrolled, will Ruin Our Attitude and Behavior. |