മഹിഷ്മതി സാമ്രാജ്യത്തിന്റെ ശക്തമായ കോട്ടയ്ക്കുള്ളിലേക്ക് ബാഹുബലിയുടെ സൈന്യം കടന്നു കയറിയത് ഇന്ത്യൻ സിനിമയിൽ രോമാഞ്ചമുണർത്തിയ ദൃശ്യമായിരുന്നു. കൂറ്റൻ പന മരങ്ങളെ വളച്ചു കെട്ടി, അതിൽ സൈനികർ കൈകോർത്ത് നിന്ന ശേഷം, പന വളച്ചു കെട്ടിയ കയർ വെട്ടി മുറിക്കുമ്പോൾ സൈനികർ ഒന്നിച്ചു പറന്നുയർന്ന് പന്തുപോലെ ഉരുണ്ട് കോട്ടയ്ക്കുള്ളിലേക്കു കയറും. പിന്നെ സാമ്രാജ്യത്തെ കീഴ്പ്പെടുത്തുന്ന ഭീകര യുദ്ധം. തലയോട് എന്ന ശക്തമായ കോട്ടയ്ക്കുള്ളിൽ, നമ്മുടെ ശരീരമെന്ന സാമ്രാജ്യത്തിന്റെ സകല പ്രവർത്തനങ്ങളെയും നിയന്ത്രിച്ചു കഴിയുന്ന മസ്തിഷ്കത്തിലേക്കു തുരന്നു കയറുന്ന ചില അമീബകൾ. ബാഹുബലി സിനിമയിൽ നായകന്റെ പക്ഷമായിരുന്നു അതിക്രമിച്ചു കയറുന്നതെങ്കിൽ മസ്തിഷ്കജ്വരം ബാധിച്ചു മരണത്തിലേക്ക് മനുഷ്യരെ തള്ളിവിടുന്ന വില്ലന്മാരാണ് അമീബകൾ. തലച്ചോറിലേക്ക് അമീബയ്ക്കു കടക്കാനുള്ള English Summary:
A Comprehensive Guide to Prevent Amoebic Meningoencephalitis: Symptoms, Diagnosis, Treatment |