LHC0088 • 2025-10-28 08:56:11 • views 1251
ഈ വർഷത്തെ മൺസൂൺ സീസണ് സമാപനം കുറിച്ചുകൊണ്ട് കാലവർഷം പിന്മാറ്റ ഘട്ടത്തിലേക്ക് കടക്കുകയാണ്. ഉത്തരേന്ത്യയുടെ പല ഭാഗങ്ങളിൽനിന്നു മൺസൂൺ കാറ്റും മഴമേഘങ്ങളും പിന്നോട്ടു സഞ്ചാരം തുടങ്ങിയതായി ഇന്ത്യൻ കാലാവസ്ഥാ കേന്ദ്രത്തിൽനിന്നുള്ള (ഐഎംഡി) കണക്കുകൾ വ്യക്തമാക്കുന്നു. ഇതു പതിവിലും ഒരാഴ്ചയോളം നേരത്തേയാണെന്നതാണ് പ്രത്യേകത. പിന്മാറുന്ന മഴമേഘങ്ങൾ കേരളത്തിൽ എത്തുമ്പോഴേക്കും ഇവിടെ തുലാമഴയ്ക്കു കളമൊരുങ്ങുകയും ചെയ്യും. സമുദ്രതാപനിലയുമായി ബന്ധപ്പെട്ട് മഴയെ ഏറ്റവുമധികം സ്വാധീനിക്കുന്ന എൽ നിനോ, ലാ നിന സ്ഥിതിയിലേക്കു മാറാൻ സാധ്യതയുള്ളതിനാൽ സംസ്ഥാനത്ത് ഈ വർഷം മെച്ചപ്പെട്ട തുലാമഴയ്ക്കു സാധ്യതയുള്ളതായി വിദഗ്ധർ പറയുന്നു. ഇത് ഇന്ത്യൻ മൺസൂണിനു കാര്യമായ പ്രയോജനം ചെയ്യില്ലെങ്കിലും കേരളം ഉൾപ്പെടുന്ന English Summary:
How do the Changes in La Nina and El Nino effects Influence the State\“s \“Thulavarsham\“ Rain? How do the Changing Rain Patterns Affect Kerala? |
|