കല്യാണം പോലുള്ള ആവശ്യങ്ങൾക്കായി സ്വർണം വാങ്ങേണ്ടവരെല്ലാം ഇപ്പോൾ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനോട് മനസ്സുകൊണ്ടു പറയുന്നുണ്ടാകും... ‘എന്നാലും ട്രംപേ ഞങ്ങളോട് വേണ്ടായിരുന്നു ഈ ചതി’ എന്ന്. 2024 നവംബറിൽ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഫലം വന്ന അന്നു തുടങ്ങിയതാണ് കാര്യമായ തിരുത്തലുകളൊന്നുമില്ലാതെയുള്ള സ്വർണത്തിന്റെ അശ്വമേധം. ഇപ്പോൾ പറയുന്നത് അഞ്ചു മിനിറ്റ് കഴിയുമ്പോൾ തിരുത്തിപ്പറയുന്ന തരത്തിലുള്ള ട്രംപിന്റെ നയങ്ങളിലെ അസ്ഥിരതയാണ് വൻകിട നിക്ഷേപകരെ സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണം വാങ്ങിക്കൂട്ടാൻ പ്രേരിപ്പിക്കുന്നത്. അങ്ങനെ കേരളത്തിൽ ആദ്യമായി ഒരു ഗ്രാം പൊന്നിന് 10,000 രൂപയെന്ന നിർണായക നിലവാരത്തിലും എത്തി. സെപ്റ്റംബർ 10ന് പവന് 81,000 രൂപയും കടന്നു. ഒരു പവൻ പൊന്നിന് ഒരു ലക്ഷം രൂപയിലെത്തുമോയെന്ന English Summary:
Gold Hits All-time High: What are the Reasons Behind it, and What do Investors Need to Know about the Market Situation? |
|