എന്റെ അച്ഛമ്മയ്ക്ക് 4 ആൺമക്കൾ, അമ്മൂമ്മയ്ക്ക് 4 പെൺമക്കൾ. ഒരാൾക്ക് എല്ലാം പെൺകുട്ടികൾ, മറ്റേയാൾക്ക് എല്ലാം ആൺകുട്ടികൾ. അമ്മൂമ്മയുടെ മൂത്തമകൾക്കു 4 പെൺകുട്ടികൾ. എന്റെ അമ്മയ്ക്ക് ഒരാണും ഒരു പെണ്ണും. ഈ പ്രസവവിശേഷങ്ങളെ എങ്ങനെ ശാസ്ത്രീയമായി വ്യാഖ്യാനിക്കും? English Summary:
The Science of Birth Patterns: Is Sex Determination More Than Just X and Y? How Maternal Factors Influence a Baby\“s Gender? |