LHC0088 • 2025-10-28 08:58:20 • views 838
ഡോണൾഡ് ട്രംപ്– വ്ലാഡിമിർ പുട്ടിൻ കൂടിക്കാഴ്ചയിൽ നാടകീയ പ്രഖ്യാപനങ്ങളൊന്നും ഉണ്ടായില്ലെങ്കിലും ആശ്വാസത്തിനു വകയേറെയാണ്. ചർച്ചകൾ തുടരാൻ ഇരുവരും സമ്മതിച്ചതു തന്നെയാണ് ഇതിൽ പ്രധാനം. യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കിയെ ഉൾപ്പെടുത്തി ത്രികക്ഷി ചർച്ച നടന്നേക്കുമെന്നു ട്രംപ് സൂചിപ്പിച്ചിട്ടുമുണ്ട്. പുട്ടിൻ ഇതെക്കുറിച്ച് ഒന്നും പറഞ്ഞിട്ടില്ലെങ്കിലും ചർച്ചയുടെ തീരുമാനങ്ങളുമായി യൂറോപ്യൻ രാജ്യങ്ങൾ സഹകരിക്കുമെന്നു പ്രത്യാശ പ്രകടിപ്പിച്ചിട്ടുണ്ട്. റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് തുടരുന്നതിനുള്ള ‘ശിക്ഷ’യായി ഇന്ത്യയുടെ മേൽ കൂടുതൽ തീരുവ English Summary:
Could the recent talks between Donald Trump and Vladimir Putin in Alaska be a sign of a new, more hopeful direction for Global Diplomacy? |
|