‘‘ഒരു കോൺഫറൻസിൽ പങ്കെടുക്കാനാണ് ജൂൺ അവസാനത്തോടെ ഞാനും എന്റെ സഹപ്രവർത്തകനും ബെംഗളൂരുവിൽ എത്തുന്നത്. ജൂൺ 27നു നടക്കുന്ന പരിപാടിയിൽ പങ്കെടുത്ത ശേഷം 28ന് മടങ്ങാനായി കെഎസ്ആർടിസി സെമി സ്ലീപ്പറിൽ ടിക്കറ്റും ബുക്കു ചെയ്തു. 27ന് ഉച്ചയ്ക്കു ശേഷം ദാ വരുന്നു കെഎസ്ആർടിസിയുടെ എസ്എംഎസ്– \“The bus from Bangalore to Kottayam has cancelled. Sorry for the inconvenience\“. നാളെ വൈകിട്ട് ആറേ മുക്കാലിനുള്ള ബസ് കാൻസൽ ആയെന്നാണ് അറിയിപ്പ്! ഇനിയിപ്പോൾ എന്തു ചെയ്യും? പകരം ബസുണ്ടോ എന്നു ചോദിക്കാൻ കെഎസ്ആർടിസിയുമായി ഫോണിൽ ബന്ധപ്പെട്ടപ്പോൾ വന്ന മറുപടി നിരാശാജനകമായിരുന്നു. തിരുവനന്തപുരത്തുനിന്നുള്ള ബസാണ് റദ്ദാക്കിയത്. തിരുവനന്തപുരത്തുനിന്ന് അത് യാത്രപോലും പുറപ്പെട്ടിട്ടില്ലത്രേ. ‘പകരം ബസില്ല, നിങ്ങൾ തന്നെ വേറെന്തെങ്കിലും മാർഗം കണ്ടുപിടിക്കൂ’ എന്നും മറുപടി കിട്ടി. വാരാന്ത്യമായതിനാൽതന്നെ വേറെ ബസിൽ ടിക്കറ്റു കിട്ടുമോ എന്നായി ആശങ്ക. കുറച്ചധികം പൈസ English Summary:
The Never-Ending Nightmare of Bengaluru-Kerala Bus and Train Travel, Especially During Festival Holidays Like Onam: A Traveler Explains Her Plight During the Journey. |
|