deltin33 • 2025-10-28 08:58:55 • views 1253
‘ഭൂകമ്പമോ കൊടുങ്കാറ്റോ ആരെയും കൊല്ലാറില്ല. മനുഷ്യ നിർമിതികളായ കെട്ടിടങ്ങളും മതിലുകളും മറ്റും വീണും ബോർഡുകളും ടാങ്കുകളും മറ്റുമൊക്കെ ഇളകിപ്പറന്നെത്തിയുമാണ് ജീവനു ഭീഷണിയാകുന്നത്. മനുഷ്യരാശിക്കു ചെയ്യാവുന്ന ഏറ്റവും വലിയ പ്രതിരോധം മുന്നൊരുക്കമാണ്. അതിവിടെ തീരെയില്ല എന്നതു തന്നെയാണ് ദുരന്തങ്ങളുടെ വ്യാപ്തി ഇനിയും വർധിക്കുമെന്ന ആശങ്കയ്ക്കു പിന്നിൽ.’ അഫ്ഗാനിസ്ഥാന്റെ കിഴക്കൻ പ്രവിശ്യയിൽ ഓഗസ്റ്റ് 31ന് അർധരാത്രിയോടെ ഉണ്ടായ ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം ഭൂനിരപ്പിൽനിന്ന് കേവലം 8 കിലോമീറ്റർ മാത്രമാണെന്നതാണ് ഞെട്ടിപ്പിക്കുന്ന യാഥാർഥ്യം. 800ലേറെ പേർക്ക് ജീവൻ നഷ്ടമായെന്നും 27,000 പേർക്കെങ്കിലും പരുക്കേറ്റിട്ടുണ്ടാകുമെന്നാണ് കണക്കുകൾ. ഒട്ടേറെ വീടുകളും കെട്ടിടങ്ങളും English Summary:
Afghanistan Earthquake: What Kerala need to learn from Afghan earthquake? Human-made structures often cause more harm than the earthquake itself; hence, prior planning is essential. |
|