search
 Forgot password?
 Register now
search

നീലിക്കും മുൻപേ ‌‘ചോരകുടിച്ച’ രക്തരക്ഷസ്സ്; സ്റ്റേജിൽ അദ്ഭുതം നിറച്ച് കാണികളെ ത്രസിപ്പിച്ച കലാനിലയം; ന്യൂജെൻ പകിട്ടിൽ നിറഞ്ഞോടി ആ കഥയുടെ ചാപ്റ്റർ 1

Chikheang 2025-10-28 08:59:44 views 1023
  



ആധുനിക യക്ഷിത്തരത്തിന്റെ കഥ പറഞ്ഞ് ‘ലോക’ തിയറ്ററുകളിൽ കയ്യടി നേടുമ്പോൾ, കാലങ്ങൾക്കു മുൻപേ കേരളത്തെ ‘പേടിപ്പെടുത്തുന്ന’ കാഴ്ചവിസ്മയങ്ങളൊരുക്കിയ സംഘം വീണ്ടും ഓർമകളുടെ ‌ഫ്രെയിമിൽ നിറയുന്നു. ആധുനികതയുടെ പകിട്ടൊന്നുമില്ലാതിരുന്ന കാലത്ത് തുടങ്ങി, ഇന്നും കേരളത്തിലങ്ങോളമിങ്ങോളം നിറഞ്ഞാടുന്ന ‘കലാനിലയം’. സിനിമകളെ വെല്ലുന്ന ‘റിയലിസ്റ്റിക് ഹൊറർ’ രംഗങ്ങളായിരുന്നു എന്നും കലാനിലയത്തിന്റെ നാടകങ്ങളുടെ കരുത്ത്. ഇന്നിപ്പോൾ ആധുനിക സാങ്കേതികവിദ്യകളുടെ കൂടെ അകമ്പടിയോടെ അതു കൂടുതൽ മിഴിവാർന്നതാകുന്നു. 1963ലാണ് കലാനിലയം സ്ഥിരം നാടകവേദി തുടങ്ങിയത്. ജഗതി എൻ.കെ.ആചാരി എഴുതി കലാനിലയം കൃഷ്ണൻനായർ സംവിധാനം ചെയ്ത രക്തരക്ഷസ്സിന്റെ അവതരണം 1973ൽ ആയിരുന്നു.   English Summary:
Raktharakshasu Malayalam Horror Drama: Raktharakshassu, an iconic Malayalam horror drama by Kalanilayam, has been revived and re-launched as a cinematic theatrical experience in collaboration with Aries Group, under the title Raktharakshassu: Chapter 1
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
157821

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com