LHC0088 • 2025-10-28 08:59:59 • views 961
നായികമാര്‍ ഇന്നു വന്ന് നാളെ മാഞ്ഞുപോകുന്നുവെന്ന് പരിതപിക്കപ്പെടുന്ന ഒരു കാലത്താണ് നാം ജീവിക്കുന്നത്. നായകന്റെ നിഴലായി ഒതുങ്ങിപ്പോകുന്ന സ്ത്രീകഥാപാത്രങ്ങള്‍ നടികളെ അപ്രസക്തരാക്കുന്നു എന്നു പരാതിപ്പെടുന്നവരുണ്ട്. ഈ സാഹചര്യത്തിലാണ് ഒരു ബോളിവുഡ് നായിക 6 പതിറ്റാണ്ടായി സിനിമയില്‍ സജീവ സാന്നിധ്യമായി നിലനില്‍ക്കുന്നത്. 1967ല്‍ ആദ്യ സിനിമയ്ക്കായി മുഖത്ത് ചായമിട്ട അവര്‍ 2025ല്‍ റിലീസായ ഏറ്റവും പുതിയ സിനിമയ്ക്കായി ക്യാമറയ്ക്ക് മുന്നില്‍ നില്‍ക്കുമ്പോഴും ഊർജസ്വലതയ്ക്കു കുറവില്ല. കഥാപാത്രത്തിന്റെ പ്രാധാന്യത്തിനും കുറവില്ല. ഒളിമങ്ങാത്ത ആ ദീര്‍ഘകാല പ്രഭാവത്തിന്റെ പേരാണ് രാഖി ഗുല്‍സാര്‍. വയസ്സ് 78. അരനൂറ്റാണ്ടിലധികമായി ഹിറ്റ് ചാര്‍ട്ടില്‍ നില്‍ക്കുന്ന കഭി കഭി മേരേ ദി ല്‍മേ എന്ന എവര്‍ഗ്രീന്‍ സോങ് English Summary:
Veteran Actress Rakhee Gulzar: Meet actress who worked in many hit bollywood films, now lives with animals and the enigmatic relationship she shares with estranged lyricist husband Gulzar.  |
|