മമ്മൂട്ടിയുമായി വർഷങ്ങളുടെ പരിചയമുണ്ട്. ദുൽഖറിനെ നേരിട്ടറിയില്ലെങ്കിലും വളരെ വിപുലമായ ക്ലാസിക് വാഹനശേഖരം അദ്ദേഹത്തിനുണ്ടെന്നറിയാം; ഈ കാറുകൾ ഒന്നു നേരിൽ കണ്ടാൽ കൊള്ളാമെന്നു മോഹവുമുണ്ട്. ഇവർ രണ്ടുപേരും ‘കള്ളവണ്ടി’ വാങ്ങി സ്വന്തം വീട്ടുമുറ്റത്ത് കൊണ്ടിടില്ലെന്നു നൂറു ശതമാനം ഉറപ്പ്. പൃഥിരാജോ മുൻനിരയിലുള്ള മറ്റേതെങ്കിലും താരങ്ങളോ വ്യാജരേഖകളുള്ള വണ്ടികൾ വാങ്ങി പൊല്ലാപ്പിലാകാൻ ആഗ്രഹിക്കുന്നതുമുണ്ടാവില്ല. അതുകൊണ്ടുതന്നെ ഇവർക്കെല്ലാം ചതി പറ്റിയിട്ടുണ്ടാവണം. ഇതേ ചതി നമുക്കും സംഭവിക്കാം. സെക്കൻഡ് ഹാൻഡ് കാറുകൾ വാങ്ങുമ്പോൾ, പ്രത്യേകിച്ച് ക്ലാസിക്, വിന്റേജ് കാറുകൾ സ്വന്തമാക്കാൻ ശ്രമിക്കുമ്പോൾ ശ്രദ്ധിക്കേണ്ട 10 കാര്യങ്ങൾ ഇതാ: English Summary:
Used Car Buying Tips Are Crucial For Preventing Fraud, Especially When Acquiring Vintage Or Classic Models. This Comprehensive Guide, Prompted By Recent Celebrity Incidents Related With Bhutan Cars In Kerala, Provides Essential Checks For Documentation, Vehicle Condition, And Expert Insights To Ensure A Secure Purchase.  |