deltin33 • 2025-10-28 09:00:23 • views 738
മുന്നിൽ ശങ്കരൻ, പിന്നിൽ സരസ്വതി. അങ്ങ് ഹിമാലയത്തിൽ നിന്ന് ഇരുവരും നടക്കുകയാണ്. മുന്നിൽ നടക്കുന്നത് അദ്വൈത സിദ്ധാന്തത്തിന്റെ ആചാര്യനും ജ്ഞാനപീഠം കയറിയ യോഗിവര്യനുമായ ശങ്കരാചാര്യർ. പിന്നിൽ ശങ്കരാചാര്യരുടെ അഭ്യർഥനയനുസരിച്ച് കേരളത്തിലേക്ക് യാത്ര ചെയ്യുകയാണ് സരസ്വതി. അദ്വൈത സിദ്ധാന്തത്തിലൂടെ ദ്വിഗ്‌വിജയ യാത്ര നടത്തിയ ആദിശങ്കരാചാര്യർ തന്റെ ജന്മനാടായ കേരളത്തിൽ സരസ്വതീ ദേവിയുടെ സാന്നിധ്യം ഉണ്ടാകണമെന്ന് ആഗ്രഹിച്ചു. അങ്ങനെ ശങ്കരാചാര്യരുടെ അഭ്യർഥന അനുസരിച്ചാണ് സരസ്വതീ ദേവി യാത്ര ആരംഭിച്ചത്. പക്ഷെ ഒരു കരാറുണ്ട്. മുന്നിൽ നടക്കുന്ന ശങ്കരാചാര്യർ എപ്പോഴെങ്കിലും തിരിഞ്ഞു നോക്കിയാൽ ദേവി അവിടെ നിൽക്കും. അതാണ് ദേവി പറഞ്ഞതും. ശങ്കിക്കേണ്ട കാര്യമില്ല. ദേവി കൂടെയുണ്ട്. English Summary:
How to Perform Pusthaka Pooja (Saraswati Pooja) and Ayudha Pooja: Rituals and Practices for Divine Blessings- All You Need to Know About Navratri  |
|