search
 Forgot password?
 Register now
search

വേണ്ടേ നമുക്കും ഒരു ഇക്കിഗയ്? മരണം തോൽക്കും ജാപ്പനീസ് ശീലങ്ങൾ; പ്രായം 100 കഴിഞ്ഞാലും ആയുസ്സ് കൂട്ടുന്ന 5 രഹസ്യങ്ങൾ

Chikheang 2025-10-28 09:00:35 views 1261
  



നന്നായി ബാറ്റു ചെയ്യുമ്പോൾ റണ്ണൗട്ടാകുന്നത് എന്ത് കഷ്ടമാണെന്ന് ക്രിക്കറ്റ് താരം ദ്രാവിഡ് പരസ്യത്തിൽ ചോദിച്ചതു പോലെയാണ് 98ലും 99ലും ആളുകൾ മരിക്കുമ്പോൾ ചിലരുടെ പ്രതികരണം. ‘സെഞ്ചറി നേട്ടം’ മൈതാനത്ത് മാത്രമല്ല ജീവിതത്തിലും പ്രധാനമാണ്. മരണത്തെ തോൽപിച്ച്, ആയുസ്സിന്റെ പുസ്തകത്തിൽ താളുകൾ കൂട്ടാൻ വഴിയുണ്ടോ? അടുത്തിടെ പുറത്തുവന്ന ഒരു റിപ്പോർട്ടാണ് മനുഷ്യായുസ്സ് സെഞ്ചറിയിൽ എത്തിക്കാനുള്ള ജപ്പാൻ വഴിയിലേക്ക് ലോകത്തിന്റെ തിരച്ചിലിനെ വീണ്ടും തിരിച്ചുവിട്ടത്. ജപ്പാനിൽ നൂറ് വയസ്സ് പിന്നിട്ടവർ ഒരു ലക്ഷം കടന്നെന്നായിരുന്നു ആ റിപ്പോർട്ട്. ജനസംഖ്യ 12.4 കോടി മാത്രമുള്ള രാജ്യമാണ് ജപ്പാൻ. ഈ ഏഷ്യൻ രാജ്യത്തുള്ളത് ഇന്ത്യൻ സംസ്ഥാനമായ യുപിയിൽ ഉള്ളതിന്റെ പകുതിപ്പേർ മാത്രം. എന്തായിരിക്കും ജപ്പാനിലെ ജനങ്ങളുടെ ആയുസ്സ് ഇത്രയും വർധിക്കാൻ കാരണം? \“ജീവിത ശൈലിയെന്ന\“ രണ്ടു വാക്കിൽ ഉത്തരം പറയാമെങ്കിലും അതിൽ ജപ്പാൻകാരുടെ ഭക്ഷണം, വ്യായാമം, ഡിപ്രഷൻ കുറയ്ക്കാനുള്ള വഴികൾ ഇതെല്ലാം ഒത്തുചേർന്നിട്ടുണ്ട്. ലോക വയോജന ദിനമായ ഒക്ടോബർ ഒന്നിന്, ജപ്പാൻകാരുടെ ആയുസ്സിന്റെ രഹസ്യം അറിയാം വിശദമായിത്തന്നെ...   English Summary:
Discover the secrets behind Japan\“s remarkable longevity, where over 100,000 people live past 100. Learn about their unique lifestyle, diet, exercise habits like Ikigai, Hara hachi bu, and strong social connections that contribute to an extended and active life.
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
157953

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com