deltin33 • 2025-10-28 09:00:38 • views 834
പലിശഭാരം കുറയ്ക്കാൻ തയാറായില്ലെങ്കിലും സാധാരണക്കാർക്കും പ്രവാസികൾക്കും ബിസിനസ് സംരംഭകർക്കും ആശ്വാസം പകരുന്ന ഒട്ടേറെ പ്രഖ്യാപനങ്ങളുമായാണ് റിസർവ് ബാങ്കിന്റെ പണനയ പ്രഖ്യാപനം ഉണ്ടായിരിക്കുന്നത്. രാജ്യത്ത് രണ്ടു പതിറ്റാണ്ടിനുശേഷം പുതുതായി അർബൻ കോ-ഓപ്പറേറ്റീവ് ബാങ്കുകൾ വരും. ഓഹരി വിപണിയിൽ ഐപിഒ വഴി നിക്ഷേപിക്കാൻ ഇനി കൂടുതൽ തുക വായ്പകിട്ടും. അടിസ്ഥാന സൗകര്യമേഖലയിലടക്കം വായ്പകളൊഴുകും. രൂപയെ കൂടുതൽ ‘രാജ്യാന്തരവൽക്കരിക്കാനും’ നടപടിയുണ്ടാകും. പ്രവാസി നിക്ഷേപം പ്രോത്സാഹിപ്പിക്കുക, താരിഫ് പ്രതിസന്ധിയിൽ വലഞ്ഞ കയറ്റുമതി മേഖലയ്ക്ക് പിന്തുണ ഉറപ്പാക്കുക എന്നിവയ്ക്കുള്ള നടപടികളും റിസർവ് ബാങ്ക് പ്രഖ്യാപിച്ചു. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് തുടക്കമിട്ട തീരുവയുദ്ധം രാജ്യാന്തര സമ്പദ്മേഖലയ്ക്കുമേൽ കരിനിഴലായി നിൽക്കുന്ന പശ്ചാത്തലത്തിൽ കൂടിയാണ് തുടർച്ചയായ രണ്ടാം പണനയ നിർണയ യോഗത്തിലും റിസർവ് ബാങ്ക് റീപ്പോനിരക്കുകൾ നിലനിർത്തിയത്. കഴിഞ്ഞ 10 മാസം തുടർച്ചയായി English Summary:
Banking Reforms, Loan Against Shares, Ease of Doing Business, Indian Rupee: What You Need to Know About RBI Monetary Policy Committee (MPC) Meeting. |
|