deltin33 • 2025-10-28 09:02:01 • views 665
ചരിത്രം രണ്ടു തവണ ആവർത്തിക്കുന്നതിനെക്കുറിച്ചാണ് കാൾ മാർക്സ് പറഞ്ഞത്; ആദ്യമാവർത്തിക്കുക ദുരന്തമായും രണ്ടാമത് പ്രഹസനമായും. മാർക്സ്, സുഹൃത്ത് ഏംഗൽസിന്റെ വാക്കുകളെ അൽപം മയപ്പെടുത്തി പറയുകയായിരുന്നു. ഏംഗൽസ് പറഞ്ഞത്, ചരിത്രം ആദ്യം മഹാദുരന്തമായും പിന്നീടു ചീഞ്ഞ പ്രഹസനമായും ആവർത്തിക്കുമെന്നാണ്. ചരിത്രം ഒട്ടേറെത്തവണ ആവർത്തിക്കുമ്പോൾ എന്തു വിളിക്കണമെന്ന് ഇരുവരും പറഞ്ഞില്ല; അങ്ങനെയും സംഭവിക്കാമെന്ന് അവർ ആലോചിച്ചിട്ടുണ്ടാകില്ല. ഇപ്പോഴത്തെ ഇന്ത്യ സന്ദർശിച്ചിരുന്നെങ്കിൽ അവർ ആലോചിച്ചേനെ! മധ്യപ്രദേശിലെ ചിന്ത്‌വാഡയിൽ ഇരുപതിലേറെ കുഞ്ഞുങ്ങൾ ചുമയ്ക്കുള്ള സിറപ്പ് കഴിച്ചതിനാൽ മരണമടഞ്ഞത് ചരിത്രത്തിന്റെ ആവർത്തനമാണ്. അത് അവരുടെ മാതാപിതാക്കൾക്കെങ്കിലും മഹാദുരന്തമാണ്. അത്തരം സാഹചര്യങ്ങൾക്കു കാരണക്കാരാകുന്ന രാഷ്ട്രീയനേതൃത്വങ്ങളുടെ ഇപ്പോഴത്തെ സമീപനം ചീഞ്ഞ പ്രഹസനമാണ്. ഏതെങ്കിലും രാഷ്ട്രീയ നേതാവിന്റെയോ അതിസമ്പന്നരുടെയോ മകനോ മകളോ ചുമ മരുന്നുകഴിച്ചു മരിച്ചവരുടെ English Summary:
Cough Syrups Deaths Due to DiethyleneGlycol Poisoning : India File Column Discussing Government Response and Accountability in the Wake of Child Deaths |
|