cy520520 • 2025-10-28 09:02:04 • views 1244
നൂതനാശയങ്ങൾ എന്ന ഇന്ധനമില്ലെങ്കിൽ സാമ്പത്തികവളർച്ചയുണ്ടാകില്ല. പുതിയ കണ്ടെത്തലുകളും സാങ്കേതികവിദ്യയും അവിടെ അനിവാര്യമാകുന്നു. സാമ്പത്തികമുരടിപ്പ് ലോകത്തെ തുറിച്ചുനോക്കുന്ന കാലത്ത്, അതിനു പരിഹാരം കാണാൻ കെൽപുള്ള കണ്ടെത്തലുകൾക്കു നൊബേൽ പുരസ്കാരംനൽകിയതു നീതിയായി. ‘വ്യവസായവിപ്ലവത്തിന്റെ സാമ്പത്തികചരിത്രകാരനെ’ന്നാണ് ജോയൽ മോകിറിനെ വിശേഷിപ്പിക്കുന്നത്. ‘നൂതനാശയങ്ങൾ നയിക്കുന്ന സാമ്പത്തികവളർച്ച’ എന്ന ഷുംപീറ്ററിന്റെ ആശയത്തിനു സൈദ്ധാന്തിക മാതൃകകൾ നൽകിയവരാണ് ഫിലിപ് ആഗിയനും പീറ്റർ ഹോവിറ്റും. വർഷംതോറും യാദൃച്ഛികമായി സംഭവിക്കുന്ന ഒന്നോ രണ്ടോ ശതമാനത്തിന്റെ കണക്കല്ല സാമ്പത്തികവളർച്ച. സാമ്പത്തിക ആഘാതങ്ങളെയും മുരടിപ്പിനെയും നേരിടാൻ നൂതനാശയങ്ങൾ അനിവാര്യമാണ്. സാമ്പത്തികശാസ്ത്രജ്ഞനായ English Summary:
Dr. Lekha Chakraborty breaks down the Economics Theory that won the Nobel Prize. |
|