‘‘ഡോർമിറ്ററിയിലേക്കുള്ള ആ ചെറിയ വഴിക്കു മൈലുകളുടെ ദൂരമുള്ളതായി എനിക്കു തോന്നി. എന്റെ കാലുകൾക്കു ഭാരംവച്ചതു പോലെയും നിലത്തു വേരുപിടിച്ചുപോയതുപോലെയും അനുഭവപ്പെട്ടു. ‘എനിക്ക് എന്തുപറ്റി?’ ഞാൻ ചിന്തിച്ചു. നടക്കാൻ ബോധപൂർവമായ ശ്രമംതന്നെ ആവശ്യമായിരുന്നു. ഒരൊറ്റ അടി തപ്പിത്തടഞ്ഞു വയ്ക്കുന്നതിന് മുൻപ് ഒരു മണിക്കൂർ കൂടി കടന്നുപോയതായി തോന്നി. ‘ക്ഷമിക്കണം’ ഞാൻ അനീസയോട് പറഞ്ഞു. ‘ഒന്നും ഇല്ല... കാലിനൊരു വിറയൽ പോലെ..’’– വിദ്യാഭ്യാസ അവകാശങ്ങൾക്കായി പോരാടിയതിന് താലിബാൻ ഭീകരരുടെ വെടിയേറ്റു വീണിട്ടും അദ്ഭുതകരമായി ജീവിതത്തിലേക്കു തിരിച്ചുവന്ന മലാല യൂസഫ്‌സായി, ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിനു മനുഷ്യർക്ക് പ്രത്യാശയുടെ പ്രതീകമാണ്. എന്നാൽ, ആ ധീരതയുടെ പുഞ്ചിരിക്കു പിന്നിൽ, വർഷങ്ങൾക്കിപ്പുറവും വേട്ടയാടുന്ന ഭയാനകമായ English Summary:
Malala Yousafzai\“s new memoir Finding My Way shares a deeply personal account of how a seemingly innocent Oxford night triggered buried traumatic memories of the Taliban attack. |
|