deltin33 • 2025-10-28 09:02:06 • views 1262
‘പണ്ടേയുണ്ട് എനിക്കീയാനക്കമ്പം...’ – എഴുതിത്തുടങ്ങിയത് ഏതുപ്രായത്തിലാണെന്ന ചോദ്യത്തിന് എഴുത്തുകാരൻ ഇ.എ.സന്തോഷ് കുമാറിന്റെ മറുപടിയാണിത്. ‘മൂന്ന് അന്ധന്മാര്‍...’ എന്ന തന്റെ കഥയിലെ ഒരു കഥാപാത്രം പറയുന്ന അതേ മറുപടി. ‘എപ്പോഴായിരുന്നു തുടക്കമെന്നത് കൃത്യമായി പറയാൻ ബുദ്ധിമുട്ടാണ്. ചെറുപ്പത്തില്‍ സ്‌കൂളിലൊക്കെ വച്ചുതന്നെ എഴുത്തുണ്ട്. മത്സരങ്ങളിൽ പങ്കെടുക്കാനായിരുന്നു അത്. അച്ഛന്‍ മുൻപ് എഴുതിയിരുന്നു. ഒരു നോവല്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പിന്നീട് അദ്ദേഹം കാര്യമായി മുന്നോട്ടു പോയില്ല. അത്തരമൊരു സാഹചര്യമുള്ളതുകൊണ്ട് എഴുത്ത് പ്രധാനമാണെന്ന തോന്നലുണ്ടായി’, സന്തോഷ് കുമാർ പറയുന്നു. കുഞ്ഞുപ്രായത്തിലേ ഉള്ളിൽകൊണ്ടുനടന്ന എഴുത്തിന്റെ മാസ്മരികത ഇന്ന് എത്തിനിൽക്കുന്നത് വയലാർ പുരസ്കാരനിറവിലാണ്. 2024ൽ പ്രസിദ്ധീകരിച്ച ‘തപോമയിയുടെ അച്ഛൻ’ എന്ന, അഭയാർഥി ജീവിതങ്ങളെക്കുറിച്ചുള്ള നോവലിനാണ് പുരസ്കാരം. കിഴക്കൻ ബംഗാളിൽനിന്നുള്ള English Summary:
49th Vayalar Ramavarma Memorial Literary Award Winner E. Santhosh Kumar Interview |
|