LHC0088 • 2025-10-28 09:37:44 • views 568
തിരുവനന്തപുരം ∙ യാത്രക്കാരനു ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനാൽ മദീനയിലേക്കുള്ള സൗദി എയർലൈൻസ് വിമാനത്തിന് അടിയന്തര ലാൻഡിങ്. തിരുവനന്തപുരം വിമാനത്താവളത്തിലാണ് വിമാനം അടിയന്തര ലാൻഡിങ് നടത്തിയത്. ജക്കാർത്തയിൽ നിന്നും മദീനയിലേക്ക് പോയ വിമാനമാണ് തിരുവനന്തപുരത്തേക്ക് വഴി തിരിച്ചുവിട്ടത്.
വിമാനത്തിലെ യാത്രക്കാരനായ 29 വയസ്സുള്ള യുവാവ് ബോധരഹിതനായി എന്നാണ് വിവരം. ഇയാളെ ആശുപത്രിയിലേക്ക് മാറ്റി. English Summary:
Saudi Airlines Flight Forced to Land in Thiruvananthapuram: . A Saudi Airlines flight en route to Madina made an emergency landing at Thiruvananthapuram airport after a 29-year-old passenger became unconscious and was hospitalized. |
|