search
 Forgot password?
 Register now
search

മമ്മൂട്ടിക്കായി തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ പൊന്നിൻകുടം വഴിപാട്

cy520520 2025-10-30 20:51:21 views 1247
  



തളിപ്പറമ്പ് ∙ നടൻ മമ്മൂട്ടിയുടെ പേരിൽ കണ്ണൂർ തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ പൊന്നിൻകുടം വഴിപാട്. ഉത്രം നക്ഷത്രത്തി‌ൽ തിരുവനന്തപുരം സ്വദേശി എ.ജയകുമാറാണ് വഴിപാട് നടത്തിയത്. മമ്മൂട്ടിയുടെ ആയുരാരോഗ്യ സൗഖ്യത്തിനു വേണ്ടിയാണു വഴിപാട് നടത്തിയതെന്ന് ജയകുമാർ പറഞ്ഞു. ജയകുമാറിനെ ക്ഷേത്രം ഭാരവാഹികൾ രാജരാജേശ്വന്റെ ഫോട്ടോ നൽകി സ്വീകരിച്ചു.

  • Also Read കുഞ്ഞ് മരിച്ചെന്ന് പെറ്റമ്മ; ആത്മഹത്യാ ഭീഷണി മുഴക്കി പോറ്റമ്മ‌: കുമ്പളയിൽ ശിശുക്ഷേമ സമിതിയുടെ ഇടപെടൽ   


ഏതാനും മാസങ്ങൾക്കു മുമ്പ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രാജരാജേശ്വര ക്ഷേത്രത്തിലെത്തി പൊന്നിൻകുടം വഴിപാട് നടത്തിയിരുന്നു. പല പ്രമുഖരും ഇവിടെയെത്തി പൊന്നിൻകുടം വഴിപാട് നടത്തുന്നത് പതിവാണ്.

  • Also Read എസ്ഐആറിൽ സഹകരിച്ചില്ലെങ്കിൽ ഇനി നാട്ടിൽ വോട്ടും ഇല്ല; ബിഎൽഒ നേരിട്ടെത്തും വീട്ടിൽ; മലയാളികൾ എന്താണ് ചെയ്യേണ്ടത്? അറിയേണ്ടതെല്ലാം   


ചികിത്സ പൂർത്തിയാക്കി എട്ടു മാസങ്ങൾക്കു ശേഷം മമ്മൂട്ടി ഇന്ന് കൊച്ചിയിലെത്തി. നെടുമ്പാശേരി വിമാനത്താവളത്തിൽ മമ്മൂട്ടിയെ സ്വീകരിക്കാൻ മന്ത്രി പി.രാജീവും അൻവർ സാദത്ത് എംഎൽഎയും എത്തിയിരുന്നു. പ്രിയ താരത്തെ കാണാൻ നിരവധി ആരാധകരുമെത്തി. ഭാര്യ സുൽഫത്തും നിർമാതാവ് ആന്റോ ജോസഫും മമ്മൂട്ടിയ്ക്കൊപ്പമുണ്ടായിരുന്നു.
    

  • അമേരിക്കൻ കാമുകി ആദ്യവിവാദം; പീഡനം ‘ജന്മാവകാശമെന്നു’ കരുതിയ രാജകുമാരൻ; പതിനേഴുകാരിയുടെ വെളിപ്പെടുത്തലിൽ കൊട്ടാരത്തിനു പുറത്ത്
      

         
    •   
         
    •   
        
       
  • വണ്ടി വാങ്ങിയപ്പോൾ ആ ‘എക്സസ് ക്ലോസ്’ നിങ്ങളും ഒപ്പിട്ടോ? എത്ര രൂപയ്ക്ക് എടുക്കണം ഇൻഷുറൻസ്? അംഗീകൃത സര്‍വീസ് സെന്റർ നിർബന്ധമാണോ?
      

         
    •   
         
    •   
        
       
  • ബുർജ് ഖലീഫയിൽ സ്വന്തമായി രണ്ടു നിലകൾ, സ്വകാര്യ ജെറ്റ്, ആഡംബര ജീവിതം: ഒരൊറ്റ ട്വീറ്റിൽ എല്ലാം വീണു: ശതകോടീശ്വരൻ ഷെട്ടിയുടെ സാമ്രാജ്യം തകർന്നതെങ്ങനെ?
      

         
    •   
         
    •   
        
       
MORE PREMIUM STORIES
English Summary:
Mammootty: Mammootty\“s name was used for a Ponninkudam Vazhipadu at the Taliparamba Rajarajeshwara Temple. The ritual was performed for the actor\“s health and well-being. He recently arrived in Kochi after medical treatment.
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
153737

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com