search

പുട്ടിന്റെ വസതി ലക്ഷ്യമിട്ട് യുക്രെയ്‌ൻ ഡ്രോൺ ആക്രമണം നടത്തിയെന്ന് റഷ്യ; കള്ളമെന്ന് സെലെൻസ്കി

cy520520 2025-12-30 05:25:12 views 612
  



മോസ്കോ ∙ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന്റെ വസതി ലക്ഷ്യമിട്ട് യുക്രെയ്‌ൻ ഡ്രോൺ ആക്രമണം നടത്തിയെന്ന് റഷ്യൻ വിദേശകാര്യമന്ത്രി സെർഗെയ് ലാവ്റോവ്. 91 ഡ്രോണുകൾ തകർത്തെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഭരണകൂട ഭീകരവാദം എന്ന നയത്തിലേക്ക് മാറിയ യുക്രെയ്‌ൻ സർക്കാരിന്റെ നിലപാട് കണക്കിലെടുത്ത്, ചർച്ചകളിലെ റഷ്യയുടെ നിലപാട് പുനഃപരിശോധിക്കും’ – ലാവ്റോവ് പറഞ്ഞു.  

  • Also Read സൊമാലിലാൻഡിന് ഇസ്രയേൽ അംഗീകാരം: എതിർപ്പുമായി ചൈന   


ആക്രമണസമയത്ത് വസതിയിൽ പുട്ടിൻ ഉണ്ടായിരുന്നോ എന്നു വ്യക്തമല്ല. സാപൊറീഷ്യയിൽ നിന്ന് 15 കിലോമീറ്റർ മാത്രം അകലെയാണെന്ന് റഷ്യൻ കമാൻഡർ റിപ്പോർട്ട് ചെയ്തതിനു പിന്നാലെ മേഖലയുടെ പൂർണ നിയന്ത്രണം പിടിച്ചെടുക്കാനുള്ള ശ്രമം തുടരാൻ  അദ്ദേഹം റഷ്യൻ സൈന്യത്തോട് ഉത്തരവിട്ടു.

അതേസമയം, റഷ്യയുടെ അവകാശവാദം നുണയാണെന്ന് യുക്രെയ്‌ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി പറഞ്ഞു. പകരം, യുക്രെയ്‌നിലെ സർക്കാർ കെട്ടിടങ്ങൾ ലക്ഷ്യമിടാനാണ് റഷ്യ ഒരുങ്ങുന്നതെന്നു വാർത്താ ഏജൻസി റിപ്പോർട്ടു ചെയ്‌തു. സമാധാന ചർച്ചകളിലെ പുരോഗതിയെ തുരങ്കം വയ്ക്കാനുള്ള ശ്രമമാണ് ഈ ആരോപണമെന്ന് വിശേഷിപ്പിച്ച അദ്ദേഹം, റഷ്യൻ ഭീഷണികളോട് പ്രതികരിക്കാൻ യുഎസിനോട് അഭ്യർത്ഥിച്ചു.
    

  • 40 മൃഗങ്ങളെ വളർത്തുന്ന സ്ട്രേഞ്ചർ തിങ്സ് താരം; എല്ലാം വിറ്റുപെറുക്കി നടിയായ ‘ഇലവൻ’; ആസ്തി 170 കോടി, എന്നിട്ടും പഠിക്കുന്നത് മൃഗഡോക്ടറുടെ അസിസ്റ്റന്റ് ആകാൻ!
      

         
    •   
         
    •   
        
       
  • ‘അന്യനി’ലെ ചൊക്കലിംഗം ‘ഒൗട്ട്’; വന്ദേഭാരതിലേക്ക് ‘പറന്നെത്തി’ ഫ്ലൈറ്റിലെ ഭക്ഷണം; കേന്ദ്രത്തിന്റെ ‘കാഫ്സ്’ പരീക്ഷണം വിജയം; ഇനി ട്രെയിനിൽ പീ‌ത്‌സയും?
      

         
    •   
         
    •   
        
       
  • താരസമ്പന്ന ചിത്രത്തിന് മുടക്കിയത് 6 കോടി, വിറ്റത് 25 ലക്ഷത്തിന്! എന്തുകൊണ്ട് ‘ബിഗ് എം’സ് ഇന്നും നിർണായകം? ആ സിനിമകൾ ശരിക്കും ഹിറ്റായിരുന്നോ?
      

         
    •   
         
    •   
        
       
MORE PREMIUM STORIES
English Summary:
Russia Claims Ukraine Carried Out Drone Attack Targeting Putin\“s Residence: Zelenskyy Calls it a Lie
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

410K

Threads

0

Posts

1310K

Credits

Forum Veteran

Credits
139977

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com