തിരുവനന്തപുരം∙ പൊലീസ് തലപ്പത്ത് അഴിച്ചുപണി. ഐജി, ഡിഐജി തലത്തിലാണു മാറ്റം.
- Also Read ഈട് നൽകാനില്ലാത്ത ഭിന്നശേഷിക്കാർക്ക് 32.75 ലക്ഷം രൂപ സ്വയംതൊഴിൽ ധനസഹായം നൽകി: മന്ത്രി ബിന്ദു
എസ്.അജിതാ ബീഗം– ക്രൈംബ്രാഞ്ച് ഐജി.
ആർ.നിശാന്തിനി– ഐജി (പൊലീസ് ആസ്ഥാനം)
- അമ്മയുടെ ആ വാക്കുകൾക്കു മുന്നില്‍ അന്ന് ലാൽ കരഞ്ഞു; ഷൂട്ടിങ് കാണാൻ പോയത് ഒരിക്കൽ മാത്രം; യാത്ര പറഞ്ഞു, ഒരു സങ്കടം ബാക്കിവച്ച്...
- എണ്ണ വിറ്റ് സമ്പത്ത് കുമിഞ്ഞുകൂടി, മഡുറോ കുത്തുപാളയെടുപ്പിച്ചു? തലയ്ക്ക് കോടികൾ വിലയുള്ള ട്രംപിന്റെ ‘ശത്രു’; യുഎസ്– വെനസ്വേല യുദ്ധം തുടങ്ങി?
- 40 മൃഗങ്ങളെ വളർത്തുന്ന സ്ട്രേഞ്ചർ തിങ്സ് താരം; എല്ലാം വിറ്റുപെറുക്കി നടിയായ ‘ഇലവൻ’; ആസ്തി 170 കോടി, എന്നിട്ടും പഠിക്കുന്നത് മൃഗഡോക്ടറുടെ അസിസ്റ്റന്റ് ആകാൻ!
MORE PREMIUM STORIES
എസ്.സതീഷ് ബിനോ - ഐജി (സായുധസേനാ ബറ്റാലിയൻ)
പുട്ട വിമലാദിത്യ– ഐജി (ആഭ്യന്തര സുരക്ഷ), ഭീകരവിരുദ്ധ സ്ക്വാഡിന്റെ സ്വതന്ത്ര ചുമതല.
എസ്. ശ്യാംസുന്ദർ– ഐജി (ഇന്റിലജൻസ്, കേരള പൊലീസ് ഹൗസിങ് ആൻഡ് കൺസ്ട്രക്ഷന്‍ കോർപ്പറേഷൻ എംഡി)
ഡോ. അരുൾ ബി.കൃഷ്ണ – ഡിഐജി (തൃശൂർ റേഞ്ച്)
ജെ.ഹിമേന്ദ്രനാഥ്– ഡിഐജി (തിരുവനന്തപുരം റേഞ്ച്)
കെ.കാർത്തിക്ക് –സിറ്റി പൊലീസ് കമ്മിഷണർ (തിരുവനന്തപുരം)
ഹരി ശങ്കർ – സിറ്റി പൊലീസ് കമ്മിഷണർ (കൊച്ചി) English Summary:
Major Reshuffle in Kerala Police Top Brass: The Kerala government has carried out a major reshuffle in the police leadership at the IG and DIG levels. Several senior officers have been reassigned to key posts including Crime Branch, Intelligence, Armed Battalions, Internal Security, and city police commissioner roles in Thiruvananthapuram and Kochi. The changes aim to strengthen administration and internal security within the state police force. |