search

മോഹൻലാലിന്റെ അമ്മ ശാന്തകുമാരിയുടെ മൃതദേഹം സംസ്‍കരിച്ചു

Chikheang Yesterday 23:57 views 312
  



തിരുവനന്തപുരം∙ നടൻ മോഹൻലാലിന്റെ അമ്മ ശാന്തകുമാരിയുടെ മൃതദേഹം സംസ്കരിച്ചു. മുടവൻമുഗളിലെ വീട്ടുവളപ്പിലായിരുന്നു സംസ്ക്കാരം. മുഖ്യമന്ത്രി പിണറായി വിജയനടക്കം രാഷ്ട്രീയ–സിനിമാ മേഖലകളിലെ പ്രമുഖർ വീട്ടിലെത്തി അനുശോചനം രേഖപ്പെടുത്തി. പ്രിയപ്പെട്ട അച്ഛമ്മയെ അവസാനമായി ഒരുനോക്ക് കാണാൻ പ്രണവ് മോഹൻലാലും മുടവൻമുഗളിലെ വീട്ടിലെത്തിയിരുന്നു.  

  • Also Read മകന്റെ ശാന്തസമുദ്രം; ഹരികൃഷ്ണൻ എഴുതുന്നു   


ഇന്നു പുലർച്ചെയാണു മൃതദേഹം കൊച്ചിയിൽനിന്ന് തിരുവനന്തപുരത്തെത്തിച്ചത്. മൃതദേഹത്തെ അനുഗമിച്ച് മോഹൻലാലും ഭാര്യ സുചിത്രയും മകൾ വിസ്മയയും ഉണ്ടായിരുന്നു. കഴിഞ്ഞ നാല് പതിറ്റാണ്ടിലേറെയായി ശാന്തകുമാരിയമ്മയും ഭർത്താവ് വിശ്വനാഥൻ നായരും മക്കളും താമസിച്ചിരുന്ന മുടവൻമുഗളിലെ വീട് മോഹൻലാലിന്റെ കുടുംബത്തിന് ഏറെ പ്രിയപ്പെട്ടതാണ്.

  • Also Read അച്ഛമ്മയെ അവസാനമായി കാണാൻ പ്രണവ് മുടവൻമുഗളിലെത്തി   


കൊച്ചി എളമക്കരയിലെ വസതിയിൽ വച്ച് ഇന്നലെയായിരുന്നു ശാന്തകുമാരിയുടെ അന്ത്യം. ‌പക്ഷാഘാതത്തെ തുടര്‍ന്ന് ചികിത്സയില്‍ ആയിരുന്നു. പരേതനായ വിശ്വനാഥൻ നായരാണ് ഭർത്താവ്. പരേതനായ പ്യാരേ ലാൽ ആണു മറ്റൊരു മകൻ.
    

  • അമ്മയുടെ ആ വാക്കുകൾക്കു മുന്നില്‍ അന്ന് ലാൽ കരഞ്ഞു; ഷൂട്ടിങ് കാണാൻ പോയത് ഒരിക്കൽ മാത്രം; യാത്ര പറഞ്ഞു, ഒരു സങ്കടം ബാക്കിവച്ച്...
      

         
    •   
         
    •   
        
       
  • എണ്ണ വിറ്റ് സമ്പത്ത് കുമിഞ്ഞുകൂടി, മഡുറോ കുത്തുപാളയെടുപ്പിച്ചു? തലയ്ക്ക് കോടികൾ വിലയുള്ള ട്രംപിന്റെ ‘ശത്രു’; യുഎസ്– വെനസ്വേല യുദ്ധം തുടങ്ങി?
      

         
    •   
         
    •   
        
       
  • 40 മൃഗങ്ങളെ വളർത്തുന്ന സ്ട്രേഞ്ചർ തിങ്സ് താരം; എല്ലാം വിറ്റുപെറുക്കി നടിയായ ‘ഇലവൻ’; ആസ്തി 170 കോടി, എന്നിട്ടും പഠിക്കുന്നത് മൃഗഡോക്ടറുടെ അസിസ്റ്റന്റ് ആകാൻ!
      

         
    •   
         
    •   
        
       
MORE PREMIUM STORIES


Disclaimer : വാർത്തയു‍ടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം Pinarayi Vijayan എന്ന ഫെയ്സ്ബുക്ക് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്. English Summary:
Funeral Held for Mohanlal\“s Mother, Shanthakumari: The last rites of actor Mohanlal’s mother, Shanthakumari, were held at the family home in Mudavanmugal, Thiruvananthapuram. Chief Minister Pinarayi Vijayan and several leaders from political and film circles visited the residence to pay their respects, while Mohanlal and his family accompanied the body from Kochi. Shanthakumari passed away in Kochi following a prolonged illness.
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

410K

Threads

0

Posts

1410K

Credits

Forum Veteran

Credits
145294

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com