search

ബ്രസീൽ ലഹരിമാഫിയ: പൊലീസ് വേട്ടയിൽ 132 മരണം

Chikheang 12 hour(s) ago views 610
  

    



സാവോ പോളോ ∙ ബ്രസീലിലെ റിയോ ഡി ജനീറോയിൽ ലഹരിമാഫിയയ്ക്കെതിരെ പൊലീസും സൈന്യവും ചേർന്നു നടത്തിയ വേട്ടയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 132 ആയി. റിയോയിലെ പെൻഹയിലുൾപ്പെടെ നിരത്തുകൾ മൃതദേഹങ്ങളെക്കൊണ്ടു നിറഞ്ഞു. കൂട്ടക്കുരുതിക്കെതിരെ വ്യാപക പ്രതിഷേധം ഉയർന്നിട്ടുണ്ട്.

  • നെഞ്ചു തകർന്ന് പ്രിയപ്പെട്ടവരുടെ നിലവിളി: തോട്ടിൽ വീണ് മരിച്ച നാല് വയസ്സുകാരന്റെ സംസ്കാരം ഇന്ന്; അറ്റ്‌ലാന്റെ വേർപാടിൽ കണ്ണീരോടെ നാട് Europe News
      

         
    •   
         
    •   
        
       
  • അബുദാബിയിലേക്കുള്ള യാത്രയിൽ വിമാനത്തിൽ ചലനമറ്റ് യാത്രക്കാരൻ; ജീവന്റെ കാവൽക്കാരായി മലയാളികൾ, ആദരം Gulf News
      

         
    •   
         
    •   
        
       


പൊലീസും ഹെലികോപ്റ്ററിലെത്തിയ സൈനികരും ഉൾപ്പെടെ 2500 ഉദ്യോഗസ്ഥരാണ് ചൊവ്വാഴ്ച റെയ്ഡ് നടത്തിയത്. യുവാക്കളുടെ തലയ്ക്കു വെടിവച്ചും കത്തികൊണ്ടു കുത്തിയും കെട്ടിയിട്ടും അതിക്രൂരമായിരുന്നു സേനാനടപടികൾ. English Summary:
Brazil drug war has resulted in a tragic outcome with a high death toll in Rio de Janeiro. The joint operation by police and military against drug mafia has sparked widespread protests.
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
160613