search

ശബരിമലയിൽ ആൾക്കൂട്ട നിയന്ത്രണത്തിനു വിദഗ്ധ സമിതി: ഘടന നിർദേശിച്ച് ഹൈക്കോടതി

deltin33 Yesterday 11:17 views 296
  



കൊച്ചി ∙ ശബരിമലയിൽ ആൾക്കൂട്ട നിയന്ത്രണത്തിനു പ്രഫഷനൽ സമീപനം വേണമെന്നു ചൂണ്ടിക്കാട്ടിയ ഹൈക്കോടതി, ഇതിനു രൂപീകരിക്കേണ്ട വിദഗ്ധ സമിതിയുടെ ഘടനയും നിർദേശിച്ചു. സർക്കാരിലെ ഏറ്റവും മികച്ച പ്രഫഷനലുകളുള്ള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ക്രൗഡ് മാനേജ്മെന്റ് എക്സ്പർട്ട് കമ്മിറ്റിയാണു വേണ്ടത്.

  • Also Read 3 മാസമായി ശരിക്ക് ഉറങ്ങിയിട്ടില്ല: മുഖ്യതിരഞ്ഞെടുപ്പ് ഓഫിസർ   


ട്രാൻസ്പോർട്ട് എൻജിനീയറിങ്, അർബൻ ആൻഡ് റീജനൽ പ്ലാനിങ്, സിവിൽ എൻജിനീയറിങ്, ഡിസാസ്റ്റർ ആൻഡ് ക്രൗഡ് സയൻസ്, എൻവയൺമെന്റൽ സയൻസ്, പബ്ലിക് ഹെൽത്ത്, ഐടി സിസ്റ്റംസ് ആൻഡ് ഡേറ്റ അനലിറ്റിക്സ് എന്നീ മേഖലകളിൽനിന്നുള്ള വിദഗ്ധരെ ഉൾപ്പെടുത്തണം.

  • Also Read ഫോം എവിടെ... വോട്ടെവിടെ? എസ്ഐആർ സംശയങ്ങളും ഉത്തരങ്ങളും   


ഇവർ ദേവസ്വം ബോർഡ്, പൊലീസ്, വനം, ആരോഗ്യം, ജില്ലാ ഭരണകൂടം എന്നിവയുമായി ചേർന്ന് പ്രവർത്തിക്കണം. ഓരോ സീസണിനും വേണ്ടി ഈ കമ്മിറ്റി ശാസ്ത്രീയ മാസ്റ്റർപ്ലാൻ തയാറാക്കണം. സൗകര്യങ്ങൾ മെച്ചപ്പെടുത്താനുള്ള പഠനങ്ങൾ നടത്തണം. സമഗ്രമായ രീതിയിലുള്ള പ്രവർത്തനം ഉറപ്പാക്കണം. ഇന്റഗ്രേറ്റഡ് കൺട്രോൾ റൂം വേണമെന്നും നിർദേശിച്ചു. പെരിയാർ കടുവസങ്കേതം ഡപ്യൂട്ടി ഡയറക്ടറെക്കൂടി കേസിൽ കക്ഷി ചേർത്തിട്ടുണ്ട്.
    

  • മണ്ണിനടിയിൽ ചൈന ‘തൊട്ടു’ 21–ാം നൂറ്റാണ്ടിന്റെ സ്വർണം; പത്തുലക്ഷം ഗ്രാം സംസ്കരിച്ചാൽ കിട്ടും അരഗ്രാം; അടച്ചിട്ട ഖനികൾ തുറന്ന് ട്രംപ്, ലക്ഷ്യം ‘ന്യൂ ഓയിൽ’
      

         
    •   
         
    •   
        
       
  • പടി പതിനെട്ടും കയറിയാണ് എത്തിയത് ! പ്രതിസന്ധി വന്നാൽ ...; ശബരിമല ഒരുക്കത്തെക്കുറിച്ച് മന്ത്രി വാസവൻ പറയുന്നു
      

         
    •   
         
    •   
        
       
  • India File കോൺഗ്രസിനെ ‘തള്ളിക്കളയാതെ’ മോദി; തോൽവിയുടെ ബാധ്യത രാഹുലിന് മാത്രമോ? അത്ര കഠിനമോ തിരിച്ചുവരവ്
      

         
    •   
         
    •   
        
       
MORE PREMIUM STORIES
English Summary:
Sabarimala Crowd Management: Sabarimala crowd management requires a professional approach, according to the High Court. An expert committee should be formed to create a scientific master plan for each season. The committee will work with various departments to improve facilities and ensure comprehensive operation.
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4710K

Credits

administrator

Credits
470102