search

ഇസ്രയേലിൽ അപകടത്തിൽ മലയാളി ഹോം നഴ്സ് മരിച്ചു

Chikheang Yesterday 11:17 views 516
  



ചങ്ങനാശേരി ∙ മലയാളി യുവതി ഇസ്രയേലിൽ അപകടത്തിൽ മരിച്ചു. തുരുത്തി മുട്ടത്തിൽ വിഷ്ണുവിന്റെ (കുവൈത്ത്) ഭാര്യ ശരണ്യ പ്രസന്നൻ (മാളു - 34) ആണു മരിച്ചത്. ഇസ്രയേലിൽ ഹോം നഴ്സായിരുന്നു. ചൊവ്വാഴ്ച അപകടത്തിൽപെട്ടെന്നാണു കുടുംബത്തിനു ലഭിച്ച വിവരം. മക്കൾ: എം.വി.വിജ്യൽ, എം.വി.വിഷ്ണ.  കുറിച്ചി കല്ലുങ്കൽ പ്രസന്നന്റെയും ശോഭയുടെയും മകളാണു ശരണ്യ. English Summary:
Malayalam News: A Malayali woman, Sharanya Prasannan, tragically died in an accident in Israel. She was working as a home nurse in Israel and leaves behind her husband and children.
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
160888