search

‘തല’യ്‌ക്കൊപ്പം ആര് ?; പുതിയ രാഷട്രീയ കാലാവസ്ഥയിൽ 3 മുന്നണികൾക്കും പ്രതീക്ഷ

Chikheang 5 hour(s) ago views 180
  



ഒരിക്കലെത്തിയാൽ തിരിച്ചുപോകാൻ തോന്നാത്തയത്ര ‘വൈബ്’ ഉണ്ട് തിരുവനന്തപുരത്തിന്, അതു ലോകത്തിലെ ഏറ്റവും വലിയ കപ്പലായാലും ബ്രിട്ടിഷ് യുദ്ധവിമാനമായാലും ! ഇഷ്ടംകൂടി എത്തുന്നവരെ ‘തിര്വോന്തരം’ വേർതിരിവില്ലാതെ സ്വീകരിക്കും. തിരഞ്ഞെടുപ്പുകളുടെ കാര്യത്തിലും ഇങ്ങനെ തന്നെ.

  • Also Read ഗുണനിലവാരമില്ല സർക്കാർ മരുന്നിനും; കെഎസ്ഡിപിയിൽനിന്നു വാങ്ങി വിതരണം ചെയ്തത് കെഎംഎസ്‌സിഎൽ   


നിലവിൽ 14 നിയമസഭാ മണ്ഡലങ്ങളിൽ 13 എണ്ണവും എൽഡിഎഫിനൊപ്പമാണ്. നേമത്തു വിരിഞ്ഞ താമര കൊഴിഞ്ഞു. യുഡിഎഫിന് സ്വന്തമായി ഒരാൾ മാത്രം. എന്നാൽ, ജില്ലയിലെ 2 ലോക്സഭാ മണ്ഡലങ്ങളും കയ്യിലൊതുക്കിയെന്നതാണു യുഡിഎഫിന്റെ നേട്ടം. പുതിയ രാഷ്ട്രീയ കാലാവസ്ഥയിൽ തദ്ദേശത്തു തലസ്ഥാനം എങ്ങനെ ചിന്തിക്കുന്നു എന്നതിലാണ് കൗതുകം. 3 മുന്നണികൾക്കും അടിത്തറയുള്ളതിനാൽ ഗ്രാമപ്പഞ്ചായത്തു മുതൽ കോർപറേഷൻ വരെ ഭരണം എവിടേക്കും മറിയാമെന്നതാണു സ്ഥിതി.

കളത്തിലെ കരുത്ത്

എൽഡിഎഫിനെപ്പോലും ഞെട്ടിച്ച് ആദ്യമായി സ്ഥാനാർഥിപ്പട്ടിക പുറത്തിറക്കുക മാത്രമല്ല, മുൻ എംഎൽഎ കെ.എസ്.ശബരീനാഥനെ മത്സരത്തിനിറക്കിയും കോൺഗ്രസ് കോർപറേഷനിൽ സർപ്രൈസ് നൽകി. ജില്ലാ കമ്മിറ്റി അംഗം എസ്.പി.ദീപക്, ഏരിയ സെക്രട്ടറിയും ജില്ലാ കമ്മിറ്റി അംഗവുമായ ആർ.പി.ശിവജി തുടങ്ങിയവരാണ് സിപിഎമ്മിലെ പ്രമുഖർ. ബിജെപിയാകട്ടെ, മുൻ ഡിജിപി ആർ.ശ്രീലേഖയേയും അർജുന അവാർഡ് ജേതാവ് പത                           
    

  • ബച്ചന്റെയും ഹേമ മാലിനിയുടെയും മുന്നില്‍വച്ച് ജയ പറഞ്ഞു, ഇതാണെന്റെ ‘ഗ്രീക്ക് ദൈവം’: ധർമേന്ദ്ര, സ്നേഹത്തിന്റെ ‘ഏകാധിപതി’
      

         
    •   
         
    •   
        
       
  • ‘ഡീയസ് ഈറെ’യിൽ പ്രണവ് കണ്ട ആ കാഴ്ച സത്യമാണോ? മരിച്ച സഹോദരിയോടൊപ്പം അയാൾ കഴിഞ്ഞത് 6 മാസം
      

         
    •   
         
    •   
        
       
  • അശ്ലീലമില്ല, ക്ലീഷേ അല്ല, നായികയുടെ ഒരു ഭാവം കൊണ്ട് അടൂർ എല്ലാം പറഞ്ഞു: ദൃശ്യബിംബങ്ങളിലൂടെ സംവദിച്ച ‘സ്വയംവരം’
      

         
    •   
         
    •   
        
       
MORE PREMIUM STORIES
English Summary:
Kerala Local Elections: Analyzing the Three-Way Fight in Thiruvananthapuram
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
160427