search

ഡാലസ് ഇവന്റ് സെന്ററിൽ വെടിവയ്പ്: ഒരു മരണം, നാല് പേർക്ക് പരുക്ക്

LHC0088 1 hour(s) ago views 461
  

    



ഡാലസ് ∙ ഡാലസിലെ റെഡ് ബേർഡ് ഏരിയയിലുള്ള ഒരു ഇവന്റ് സെന്ററിൽ ശനിയാഴ്ച രാത്രിയുണ്ടായ വെടിവയ്പ്പിൽ ഒരാൾ മരിക്കുകയും നാല് പേർക്ക് പരുക്കേൽക്കുകയും ചെയ്തു. പരുക്കേറ്റവരിൽ വെടിവച്ചയാളും ഉൾപ്പെടുന്നു.

  • \“കാതലിൽ വിഴുന്തേൻ\“, പ്രണയം പൂവിട്ടത് ഗൾഫ് മണ്ണിൽ: \“മനോഹരമായ പിറന്നാളിന് നന്ദി\“; സുനൈനയുടെ കൈ പിടിച്ച്, ഹൃദയം തുറന്ന് ഖാലിദ് അൽ അമേരി Gulf News
      

         
    •   
         
    •   
        
       
  • ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ചു; പ്രതിയുടെ ജനനേന്ദ്രിയം ഛേദിച്ച ശേഷം തല്ലിക്കൊന്ന് ആൾക്കൂട്ടം Other Countries
      

         
    •   
         
    •   
        
       


ശനിയാഴ്ച രാത്രി 10 മണിയോടെ വെർബസെൻഡ് ക്രിയേഷൻസ് ആൻഡ് ഇവന്റ് വെന്യൂവിൽ ഒരു വഴക്കിനെ തുടർന്നാണ് വെടിവയ്പ് ഉണ്ടായതെന്നാണ് ഡാലസ് പൊലീസ് നൽകുന്ന സൂചന. വെടിവയ്പ്പിൽ അഞ്ച് പേർക്കാണ് പരുക്കേറ്റത്. ഇവരിൽ ഒരാൾ ആശുപത്രിയിൽ വച്ച് മരിച്ചു.

പരുക്കേറ്റ മറ്റ് നാല് പേരിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. മറ്റുള്ളവർക്ക് ജീവൻ അപകടത്തിലാക്കുന്ന പരുക്കുകളില്ല. വെടിവച്ചയാളുടെയും പരുക്കേറ്റവരുടെയും വിവരങ്ങളോ, സംഭവത്തിന് പിന്നിലെ കൃത്യമായ കാരണമോ പൊലീസ് ഇതുവരെ പുറത്തുവിട്ടിട്ടില്ല. പൊലീസ് അന്വേഷണം തുടരുകയാണ്. English Summary:
Dallas shooting occurred at an event center in the Red Bird area, resulting in one fatality and injuries to four others. Police are investigating the incident at Verbescent Creations & Event Venue, seeking to determine the cause and identify those involved.
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
158468