search

സിനിമാതാരം മുംബൈയിലെ 10 നില കെട്ടിടം വിറ്റത് 599 കോടിക്ക്; കഴിഞ്ഞ വർഷം ഭൂമി വിറ്റു നേടിയത് 855 കോടി

Chikheang Yesterday 11:50 views 934
  



മുംബൈ ∙ നടൻ ജിതേന്ദ്രയുടെയും മകൻ തുഷാർ കപൂറിന്റെയും ഉടമസ്ഥതയിൽ മുംബൈയിലുള്ള വാണിജ്യ കെട്ടിടം ജപ്പാനിലെ എൻ‌ടി‌ടി ഗ്ലോബൽ ഗ്രൂപ്പിന് 559 കോടി രൂപയ്ക്കു വിറ്റു. ചാന്തിവ്‌ലി ബാലാജി ഐടി പാർക്കിൽ 30,195 ചതുരശ്ര മീറ്ററിലുള്ള 10 നില കെട്ടിടമാണു വിറ്റത്.  

  • Also Read രാത്രിയിലെത്തി കാറിന്റെ മുൻവശത്തെ ചില്ലുപൊട്ടിക്കും; മോഷണമല്ല ലക്ഷ്യം, രണ്ടാമനെയും പിടികൂടിയത് നാട്ടുകാർ   


ഡേറ്റ സെന്റർ രംഗത്തു പ്രവർത്തിക്കുന്ന കമ്പനിയാണ് എൻടിടി. കഴിഞ്ഞ വർഷം ജിതേന്ദ്രയും മകനും 855 കോടി രൂപയുടെ ഭൂമി ഇതേ കമ്പനിക്കു വിറ്റിരുന്നു. ജിതേന്ദ്ര (83) വർഷങ്ങളായി റിയൽ എസ്റ്റേറ്റ് രംഗത്തു സജീവമാണ്.

  • Also Read സുഹൃത്തുമായി പോകുമ്പോൾ അയൽവാസിയുമായി തർക്കം; പനക്കുല ചെത്തുന്ന കത്തികൊണ്ടു ഗുണ്ടയെ കൊലപ്പെടുത്തി   
English Summary:
Jeetendra And Tusshar Kapoor Sell property: Jeetendra And Tusshar Kapoor sell Mumbai commercial building to NTT Global for ₹559 crore. The 10-story building is located in Chandivali Balaji IT Park and spans 30,195 square meters.
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
161197