search

ശുചിമുറിക്കുള്ളിൽ 25 കഞ്ചാവ് തൈകൾ; വിൽപ്പനയ്ക്കായി വീട്ടിനുള്ളിൽ കഞ്ചാവ് വളർത്തിയ യുവാവ് പിടിയിൽ

Chikheang Yesterday 11:50 views 981
  



പൊന്നാനി ∙ പൊന്നാനിയിൽ വിൽപ്പനയ്ക്കായി വീട്ടിൽ വളർത്തുകയായിരുന്ന കഞ്ചാവ് ചെടികൾ പൊലീസ് പിടികൂടി. പുതുപൊന്നാനി പൊന്നാക്കാരൻ ഹക്കീമിനെയാണ് (30) കഞ്ചാവ് ചെടികളുമായി പൊന്നാനി പൊലീസ് പിടികൂടിയത്.

  • Also Read ലഹരിവേട്ടയിലെ മികവ്: പെരുമ്പാവൂർ എഎസ്പിക്ക് ആദരം   


വീട്ടിലെ ശുചിമുറിക്കുള്ളിൽ ചട്ടിയിൽ വളർത്തിയ 25 തൈകളാണ് പൊലീസ് പിടികൂടിയത്. കഞ്ചാവിന്റെ വിത്തും പിടികൂടിയിട്ടുണ്ട്. എസ്ഐ ആന്റോയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഹക്കീമിനെ പിടികൂടിയത്. പ്രതി ഭിന്നശേഷിക്കാരനാണ്.

  • Also Read കൂട്ടുകാരന്റെ പിറന്നാൾ ആഘോഷത്തിനു കേക്ക് മുറിച്ചില്ല; പകരം മത്സരിച്ച് കഞ്ചാവ് വലി: വലിക്കാനുള്ള ബോങ് നിർമിച്ചതും വിദ്യാർഥി   
English Summary:
Cannabis Cultivation in Ponnani: Police in Ponnani seized cannabis plants that were being grown at a house for sale. The Ponnani police arrested Hakeem (30) with the cannabis plants. Police seized 25 saplings that were being grown in pots inside a bathroom in the house. Cannabis seeds were also seized. A team led by SI Anto arrested Hakeem. The accused is a person with disabilities.
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
160639