search

‘ഭീകരതയോട് ഇരട്ടനിലപാടില്ല, വിട്ടുവീഴ്ചയുമില്ല’: മലേഷ്യയിൽ നിലപാട് വ്യക്തമാക്കി നരേന്ദ്ര മോദി

LHC0088 Yesterday 11:53 views 1074
  



ക്വാലാലംപൂർ∙ ഭീകരതയോടുള്ള ഇന്ത്യയുടെ സമീപനത്തെക്കുറിച്ച് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി. മലേഷ്യയിൽ നടത്തിയ പ്രസംഗത്തിലാണ് ഭീകരതയ്ക്ക് എതിരെ ശക്തമായ സന്ദേശവുമായി നരേന്ദ്ര മോദി എത്തിയത്. ‘ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിൽ ഇരട്ട നിലപാടില്ല, വിട്ടുവീഴ്ചയുമില്ല’ മോദി പറഞ്ഞു. മലേഷ്യൻ പ്രധാനമന്ത്രിയുമായി നടത്തിയ ഉഭയകക്ഷി ചർച്ചയിൽ പ്രതിരോധം, സുരക്ഷ, സെമികണ്ടക്ടർ, വ്യാപാരം എന്നീ മേഖലകളിലെ സഹകരണം കൂടുതൽ ആഴത്തിലാക്കാനും ഇരുരാജ്യങ്ങളും ധാരണയിലെത്തി.
What you should read next

  • INDIA-US TRADE DEAL വിലക്കയറ്റമോ തീരുവയോ; ഇന്ത്യക്ക് മുന്നിൽ ഇരട്ട പ്രതിസന്ധി: എണ്ണയിൽ വഴുതുമോ നയതന്ത്രം? Latest News
      

         
    •   
         
    •   
        
       


‘‘ഇന്ത്യയും മലേഷ്യയും തമ്മിലുള്ള പ്രതിരോധ സഹകരണം കൂടുതൽ സമഗ്രമാക്കും. സുരക്ഷയ്ക്കു പുറമേ, സാങ്കേതികവിദ്യകളെ കുറിച്ചും സാമ്പത്തിക സഹകരണത്തെയും കുറിച്ചും ചർച്ചകൾ നടന്നു. നിർണായകമായ മേഖലകളിൽ ഇന്ത്യയും മലേഷ്യയും അടുത്തു പ്രവർത്തിക്കും. എഐ, ഡിജിറ്റൽ സാങ്കേതികവിദ്യകൾക്കൊപ്പം, സെമികണ്ടക്ടർ, ആരോഗ്യം, ഭക്ഷ്യസുരക്ഷ എന്നീ മേഖലകളിലും ഇരുരാജ്യങ്ങളും ഒരുമിച്ച് മുന്നോട്ട് പോകും. ലോകത്തിന്റെ വളർച്ചാ എൻജിനായി ഇന്തോ-പസഫിക് മേഖല ഉയർന്നുവരികയാണ്. ഇരുരാജ്യങ്ങളും തമ്മിൽ പ്രത്യേക ബന്ധമാണ് ഉള്ളത്. ഞങ്ങൾ സമുദ്രമേഖലയിലെ അയൽക്കാരാണ്. നൂറ്റാണ്ടുകളായി, നമ്മുടെ ജനങ്ങൾക്കിടയിൽ ആഴമേറിയതും സ്നേഹനിർഭരവുമായ ബന്ധങ്ങളുണ്ട്’’ – മോദി പറഞ്ഞു.
What you should read next

  • ഇന്ത്യ സൂപ്പർ പവർ; മോദി ഇടപെട്ട് റഷ്യൻ യുദ്ധം നിർത്തണമെന്ന് ഫിൻലൻഡ്; മോദിയെക്കാണാൻ പ്രധാനമന്ത്രി ഇന്ത്യയിലേക്ക് Economy
      

         
    •   
         
    •   
        
       

JUST IN


  • 56 SECONDS AGO   ‘ഭീകരതയോട് ഇരട്ടനിലപാടില്ല, വിട്ടുവീഴ്ചയുമില്ല’: മലേഷ്യയിൽ നിലപാട് വ്യക്തമാക്കി നരേന്ദ്ര മോദി Latest News
      

         
    •   
         
    •   
        
       

  • 7 MINUTES AGO   കുഴിയിൽക്കിടക്കുന്നത് കണ്ടിട്ടും ഗൗനിക്കാതെ പോയി; ബൈക്ക് യാത്രികൻ മരിച്ച സംഭവത്തിൽ ഉപകരാറുകാരൻ അറസ്റ്റിൽ Latest News
      

         
    •   
         
    •   
        
       

  • 17 MINUTES AGO   സമൃദ്ധി ലോട്ടറി SM-41 ഒന്നാം സമ്മാനം ഒരു കോടി രൂപ MD 950063 എന്ന നമ്പരിന്: Samrudhi Lottery SM-41 Results Kerala Lottery Results
      

         
    •   
         
    •   
        
       
VIEW MORE
English Summary:
Narendra Modi Malaysia visit: Prime Minister Narendra Modi has clarified India\“s stance on terrorism. During a speech in Malaysia, Narendra Modi delivered a strong message against terrorism. “There are no double standards and no compromises in the fight against terrorism,“ Modi said.
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
158851