search

എംസി റോഡിൽ മൂവാറ്റുപുഴയ്ക്കു സമീപം കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം ഒരാൾ മരിച്ചു

Chikheang 1 hour(s) ago views 663
  



മൂവാറ്റുപുഴ ∙ എംസി റോഡിൽ ആറൂർ ചാന്ത്യം കവലയ്ക്ക് സമീപം കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം ഒരാൾ മരിച്ചു. ബൈക്ക് യാത്രക്കാരനായ എൽഐസി ഓഫിസർ മൂവാറ്റുപുഴ പ്ലാന്തോട്ടത്തിൽ റോയി വർഗീസാണ് മരിച്ചത്. പണ്ടപ്പിള്ളി റോഡിൽ നിന്നും പ്രധാന റോഡിലേക്ക് എത്തിയ ബൈക്കിൽ കാർ ഇടിക്കുകയായിരുന്നു.
  English Summary:
Muvattupuzha accident: A fatal car-bike collision occurred near Aarur Chanthyam junction on the MC Road in Muvattupuzha. The accident resulted in the death of Roy Varghese, an LIC officer who was riding the bike.
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
160873