search

ട്രംപിന്റെ വസതിയിൽ വെടിവയ്പ്; അക്രമിയെ പൊലീസ് വധിച്ചു

cy520520 1 hour(s) ago views 209
  



ഫ്ലോറിഡ ∙ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഫ്ലോറിഡയിലെ പാം ബീച്ചിലുള്ള വസതിയിൽ വെടിവയ്പ്. ആയുധവുമായി ഒരാൾ വസതിക്കു സമീപം പ്രവേശിച്ച വിവരം യുഎസ് സീക്രട്ട് സർവീസാണ് പുറത്തുവിട്ടത്. ഞായറാഴ്ച പുലർച്ചെ പ്രാദേശിക സമയം 1:30 നാണ് സംഭവം. സാധാരണയായി വാരാന്ത്യങ്ങളിൽ ട്രംപ് ഇവിടെ എത്താറുണ്ട്. എന്നാൽ വെടിവയ്പുണ്ടായപ്പോൾ ട്രംപ് സ്ഥലത്തുണ്ടായിരുന്നില്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വെടിവയ്പ് നടക്കുമ്പോൾ ട്രംപും ഭാര്യ മെലാനിയയും വാഷിങ്ടനിൽ വൈറ്റ്ഹൗസിലായിരുന്നു.
What you should read next

  • ട്രംപ് വീണ്ടും തോൽക്കും, 15 ശതമാനം തീരുവയും നിയമ വിരുദ്ധമെന്ന് വിദഗ്‍ധർ, \“തലവേദന\“യായി ഒരു ഇന്ത്യക്കാരനും Economy
      

         
    •   
         
    •   
        
       


20 വയസ്സ് പ്രായം തോന്നിക്കുന്നയാളാണ് അക്രമി എന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം. ഇയാളുടെ കൂടുതൽ വിവരങ്ങൾ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. അതേസമയം നോർത്ത് കരോലിനയിൽ നിന്നുള്ള, കുറച്ചു ദിവസമായി കാണാതായ യുവാവാണ് അക്രമി എന്നാണ് പ്രാദേശികമായി പ്രചരിക്കുന്ന വിവരം.
What you should read next

  • ട്രംപിന്‍റെ ആയുധം ഒടിഞ്ഞു, അവസരം മുതലാക്കാൻ ഇന്ത്യ? വ്യാപാര ഡീൽ ചർച്ചയിൽ നിർണായക നീക്കം Economy
      

         
    •   
         
    •   
        
       

JUST IN


  • 35 SECONDS AGO   Live ട്രംപിന്റെ വസതിയിൽ വെടിവയ്പ്; അക്രമിയെ പൊലീസ് വധിച്ചു Latest News
      

         
    •   
         
    •   
        
       

  • 18 MINUTES AGO   മോസ്കോയിൽ ഡ്രോൺ ആക്രമണം: 7 എണ്ണം വെടിവച്ചിട്ടു, വിമാനത്താവളങ്ങൾ അടച്ചു Latest News
      

         
    •   
         
    •   
        
       

  • 53 MINUTES AGO   Live ഇന്ത്യ-പാക്ക് അതിർത്തിക്കു സമീപം 2 പൊലീസുകാർ കൊല്ലപ്പെട്ട നിലയിൽ; അന്വേഷണം Latest News
      

         
    •   
         
    •   
        
       
VIEW MORE
English Summary:
Trump residence shooting: A shooting has occurred at the Palm Beach, Florida residence of US President Donald Trump. The US Secret Service released information that an armed person had entered the vicinity of the residence. The incident happened at 1:30 AM local time on Sunday. Trump usually visits the residence on weekends.
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
161760