search

കൊൽക്കത്തയെ വിറപ്പിച്ച് ഭൂചലനം; ആളപായമില്ല

LHC0088 2 hour(s) ago views 868
  



കൊൽക്കത്ത ∙ നഗരത്തിലും സമീപപ്രദേശങ്ങളിലും ഇന്ന് ഉച്ചയ്ക്കു ശേഷം ഭൂചലമുണ്ടായി. മാപിനിയിൽ 5.4 രേഖപ്പെടുത്തിയ ചലനത്തിനു പിന്നാലെ പരിഭ്രാന്തരായ ജനങ്ങൾ കെട്ടിടങ്ങളിൽനിന്ന് പുറത്തേക്കോടി. ആളപായമോ നാശനഷ്ടമോ ഉണ്ടായതായി വിവരമില്ല. ബംഗ്ലദേശാണ് ചലനത്തിന്റെ പ്രഭവകേന്ദ്രമെന്നാണ് സൂചന.
What you should read next

  • മദ്യനയക്കേസ്: കേജ്‌രിവാളും സിസോദിയയും കുറ്റവിമുക്തർ; ‘സത്യം ജയിച്ചു’: പൊട്ടിക്കരഞ്ഞ് കേജ്‍രിവാൾ Latest News
      

         
    •   
         
    •   
        
       


ഏതാനും സെക്കൻഡ് നീണ്ട ചലനത്തെ തുടർന്ന് ആളുകൾ ഓഫിസുകളിലും വീടുകളിലും നിന്നു പുറത്തേക്കോടി. നഗരത്തിൽ അടുത്തടുത്തു കെട്ടിടങ്ങളുള്ള മേഖലയിലുണ്ടായ ഭൂചലനം ജനങ്ങളെ പരിഭ്രാന്തരാക്കി. വലിയ കെട്ടിടങ്ങളിൽനിന്ന് ആളുകളെ ഒഴിപ്പിച്ചു. സ്കൂളുകളിൽനിന്ന് വിദ്യാർഥികളെ തുറസ്സായ സ്ഥലങ്ങളിലേക്കു മാറ്റി. ഭൂചലനത്തിൽ വീട്ടുപകരണങ്ങളും ജനാലകളും മറ്റും ഇളകുന്നതിന്റെ വിഡിയോകളും ചിത്രങ്ങളും ആളുകൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്.
JUST IN


  • 21 SECONDS AGO   കൊൽക്കത്തയെ വിറപ്പിച്ച് ഭൂചലനം; ആളപായമില്ല Latest News
      

         
    •   
         
    •   
        
       

  • 11 MINUTES AGO   ‘ബോംബേറ് രക്ഷാപ്രവർത്തനമോ?’; ബിതുലിന്റെ വീട് അന്വേഷിച്ച് വാട്സാപ് ചാറ്റ്, പുറത്തുവിട്ട് ഷാഫി Latest News
      

         
    •   
         
    •   
        
       

  • 16 MINUTES AGO   Live സുവർണ കേരളം ലോട്ടറി (Suvarna Keralam Lottery) SK-42 ഒന്നാം സമ്മാനം RR 161862 ​| Complete Winning Numbers List | Kerala Lottery Live Result 3 PM Today Kerala Lottery Results
      

         
    •   
         
    •   
        
       
VIEW MORE
English Summary:
Kolkata earthquake caused panic after tremors were felt across the city and surrounding areas. Fortunately, no casualties or significant damage have been reported following the 5.4 magnitude earthquake, with Bangladesh identified as the epicenter.
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
166274