search

സന്ദർശക വീസാ കാലാവധി നീട്ടി കുവൈത്ത്; മടങ്ങാൻ മൂന്നുമാസം കൂടി

cy520520 1 hour(s) ago views 519
  



കുവൈത്ത് സിറ്റി ∙ പശ്ചിമേഷ്യയിൽ സംഘർഷം കനക്കവേ പ്രവാസികള്‍ക്ക് സന്ദർശക വീസകളിൽ ഇളവു പ്രഖ്യാപിച്ച് കുവൈത്ത്. സന്ദർശക വീസാ കാലാവധി ഒരു മാസത്തേക്ക് നീട്ടി. വിദേശത്തുള്ളവർക്കു കുവൈത്തിലേക്കു മടങ്ങിവരാൻ മൂന്നുമാസത്തെ കാലാവധിയും അനുവദിച്ചു. പശ്ചിമേഷ്യയിലെ സംഘർഷത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം.  
What you should read next

  • നിതീഷ് കുമാർ രാജ്യസഭയിലേക്ക്? ; മുഖ്യമന്ത്രി സ്ഥാനം രാജിവച്ചേക്കും Latest News
      

         
    •   
         
    •   
        
       


വിമാന സർവീസുകൾ പലതും ‌‌‌റദ്ദാക്കുകയും സമയം മാറ്റുകയും ചെയ്തുമൂലമുണ്ടായ യാത്രാതടസ്സം കാരണമാണ് തീരുമാനം. സന്ദർശകവീസയിൽ കുവൈത്തിലെത്തിയവർക്കു മടങ്ങാനോ വിദേശത്തേക്കു പോയവർക്കു തിരിച്ചെത്താനോ കഴിയാത്ത സാഹചര്യം കണക്കിലെടുത്താണ് ഇത്.
JUST IN


  • 4 MINUTES AGO   സന്ദർശക വീസാ കാലാവധി നീട്ടി കുവൈത്ത്; മടങ്ങാൻ മൂന്നുമാസം കൂടി Latest News
      

         
    •   
         
    •   
        
       

  • 40 MINUTES AGO   കൊച്ചി നഗരത്തിൽ വെള്ളത്തിനുള്ളിൽ ത്രികോണാകൃതിയിൽ ചെറുകഷണം ഭൂമി; ഈ ‘3 ഏക്കർ സ്ഥലത്തിന്റെ’ തലവര മാറുമോ? Ernakulam
      

         
    •   
         
    •   
        
       

  • 48 MINUTES AGO   മനുഷ്യ-വന്യജീവി സംഘർഷങ്ങളിൽ വൻ കുറവ്; നേട്ടമായി സർക്കാർ ഇടപെടൽ, മലയോര മേഖലയ്ക്ക് ആശ്വാസം Business News
      

         
    •   
         
    •   
        
       
VIEW MORE
English Summary:
Visa: Amidst escalating tensions in West Asia, Kuwait has announced relaxations on tourist visas for expatriates. The validity of tourist visas has been extended by one month. A three-month period has also been granted for those abroad to return to Kuwait. This decision comes in the backdrop of the conflict in West Asia.
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
164216