ന്യൂഡൽഹി∙ ഇന്ത്യൻ വ്യോമസേനയുടെ സുഖോയ് 30 MKI യുദ്ധവിമാനം റഡാറിൽ നിന്ന് അപ്രത്യക്ഷമായി. അസമിലെ ജോർഹട്ടിൽ നിന്നാണു വിമാനം പറയുന്നയർന്നത്. അവസാനമായി രാത്രി 7.42നാണു ബന്ധപ്പെട്ടതെന്നു ഇന്ത്യൻ വ്യോമസേന എക്സിൽ കുറിച്ചു. യുദ്ധവിമാനത്തിനായി വ്യോമസേന തിരച്ചിൽ നടത്തുന്നതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു.
An IAF Su-30 MKI is reported overdue. The aircraft had taken off from Jorhat, Assam and was last in contact at 7.42 pm.
Further details are being ascertained. Search and Rescue mission has been initiated.@DefenceMinIndia@SpokespersonMoD@HQ_IDS_India@adgpi@Indiannavy— Indian Air Force (@IAF_MCC) March 5, 2026
JUST IN
-
13 MINUTES AGO പുത്തൂർ സുവോളജിക്കൽ പാർക്ക്: കേരളത്തിന്റെ വികസന ചരിത്രത്തിലെ പുതിയ മുഖം, ടൂറിസത്തിനും പുതിയ കരുത്ത് Business News
-
28 MINUTES AGO LIVE ഇന്ത്യൻ വ്യോമസേനയുടെ യുദ്ധവിമാനം കാണാതായി; തിരച്ചിൽ തുടരുന്നു Latest News
-
1 HOUR AGO ‘ആന്റണി രാജുവിനെതിരെ തെളിവുണ്ട്; എന്തൊക്കെ ചെയ്തെന്ന് പ്രതിക്ക് മാത്രമേ അറിയൂ’ Latest News
VIEW MORE
English Summary:
Sukhoi: A Sukhoi Su-30MKI has gone missing from radar contact in Karbi Anglong at around 7 PM on Thursday, confirmed the defence PRO in Narengi. |