ന്യൂഡൽഹ∙ ഡൽഹി-ഗോവ വിമാനത്തിനുള്ളിലെ ശുചിമുറിയിൽ വച്ച് ബീഡി വലിച്ച യാത്രക്കാരനെതിരെ കേസ്. ഡൽഹി സ്വദേശിയായ ആശിഷ് എന്നയാൾക്കെതിരെയാണു കേസെടുത്തത്. ശനിയാഴ്ചയാണ് സംഭവം നടന്നത്.
Also Read ഇന്ധന ക്ഷാമമെന്ന് പ്രചാരണം: കാനിൽ പെട്രോൾ നൽകാത്തതിന് പാക്കിസ്ഥാനിലെ പമ്പിൽ വെടിവയ്പ്; ഒരു മരണം
ഡൽഹിയിൽ നിന്ന് ഗോവയിലേക്കുള്ള ആകാശ എയർ വിമാനത്തിലെ (QP-1625) യാത്രക്കാരനായിരുന്നു ആശിഷ്. ഇയാൾ വിമാനത്തിന്റെ ശുചിമുറിയിൽ വച്ച് ബീഡി വലിക്കുകയായിരുന്നു. ഇയാളുടെ പക്കൽ നിന്ന് ലൈറ്റർ കണ്ടെത്തുകയും ചെയ്തതായി എയർലൈൻ പരാതിയിൽ പറയുന്നു. യുവാവിനെതിരെ ഗോവയിലെ മോപ്പ എയർപോർട്ട് പൊലീസ് കേസടുത്തു.
What you should read next
Live ഖത്തർ എയർവേയ്സിനും സർവീസുകൾ: വരും ദിവസങ്ങളിലെ വിമാനസർവീസുകൾ; അറിയേണ്ടതെല്ലാം Latest News
JUST IN
2 MINUTES AGO വിമാനത്തിലെ ശുചിമുറിയിൽ വച്ച് ബീഡി വലിച്ചു; കയ്യിൽ ലൈറ്റർ, യുവാവിനെതിരെ കേസ് Latest News
1 HOUR 2 MINUTES AGO ‘രഹസ്യമല്ല’: ഇറാനും റഷ്യയും തമ്മിൽ ദീർഘകാലമായി ബന്ധമെന്ന് അബ്ബാസ് അരാഗ്ചി Latest News
1 HOUR 12 MINUTES AGO ഇന്ധന ക്ഷാമമെന്ന് പ്രചാരണം: കാനിൽ പെട്രോൾ നൽകാത്തതിന് പാക്കിസ്ഥാനിലെ പമ്പിൽ വെടിവയ്പ്; ഒരു മരണം Latest News
VIEW MORE
English Summary:
Smoking in Delhi-Goa Flight Lavatory: A passenger was booked for smoking a beedi in the lavatory of a Delhi-Goa flight. This inflight smoking incident on Akash Air QP-1625 led to a case being filed by Goa airport police against the passenger, identified as Ashish from Delhi.