search
 Forgot password?
 Register now
search

മടങ്ങിവരവിൽ വിടരുമോ ‘രാജീവം’; ട്രംപ് പോലും വിറച്ച നിഴൽ ഭരണകൂടം – വായന പോയവാരം_deltin51

deltin33 2025-10-28 08:34:54 views 1074
  

  

  

  

  

  

  

  

  

  

  



മനോരമ ഓൺലൈനിൽ പോയവാരം പ്രസിദ്ധീകരിച്ച ശ്രദ്ധേയവും വായിക്കപ്പെട്ടതുമായ പത്തു സ്റ്റോറികൾ, ഒപ്പം പോയവാരത്തിലെ മികച്ച വിഡിയോയും പോഡ്കാസ്റ്റും.

തുടക്കം ബിപിഎലിൽ, ഇനി ബിജെപിയുടെ അമരത്ത്; ആ മടങ്ങിവരവിൽ ‘രാജീവം’ വിടരുമോ?   Rajeev Chandrasekhar. File Photo: Manorama

ലോക്സഭാ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടാലും തിരുവനന്തപുരത്ത് അടുത്ത 5 വർഷവും താൻ ഉണ്ടാകുമെന്നായിരുന്നു, തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിൽ സ്ഥാനാർഥിയായപ്പോൾ രാജീവ് ചന്ദ്രശേഖർ പറഞ്ഞിരുന്നത്.

പൂര്‍ണരൂപം വായിക്കാം...

ട്രംപ് പോലും വിറച്ച നിഴൽ ഭരണകൂടം; റോം മുതൽ തിരുവിതാകൂർ വരെ ‘കണക്‌ഷൻ’; എന്താണ് ഡീപ്‌ സ്റ്റേറ്റ്?   ഫെബ്രുവരിയിലെ യുഎസ് സന്ദർശനത്തിനിട പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും വാർത്താസമ്മേളനം നടത്തുന്നു. (Photo by Jim WATSON / AFP)

പല രാജ്യങ്ങളിലും ഭരണം നിയന്ത്രിക്കുന്നത് തിരഞ്ഞെടുക്കപ്പെട്ട ഭരണകൂടമല്ല മറിച്ചൊരു മൂന്നാം ശക്തിയാണെന്നത് പരസ്യമായ രഹസ്യമാണ്. അത് പാക്കിസ്ഥാനാണെങ്കിലും അമേരിക്കയാണെങ്കിലും അങ്ങനെത്തന്നെ. അത്തരത്തിൽ ഉറപ്പിച്ചു ഒരു ഭരണഘടനാതീത ഭരണകൂടം പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പിച്ചു പറയാനും കാരണമുണ്ട്.

പൂര്‍ണരൂപം വായിക്കാം...

അമ്മയ്ക്ക് മകന്റെ സമ്മാനം; 23 ലക്ഷത്തിന്റെ \“വളരുന്ന വീട്\“
    

ഓച്ചിറ ചൂനാടാണ് 1100 സ്ക്വയര്‍ഫീറ്റിൽ, സ്ട്രക്ചറും ഫർണിഷിങ്ങും സഹിതം 23 ലക്ഷം രൂപയ്ക്ക് പൂർത്തിയാക്കിയ ഈ വീട്. വെള്ള നിറത്തിന്റെ തെളിമയിൽ ഫ്ലാറ്റ് ബോക്സ് ആകൃതിയിലാണ് എലിവേഷൻ.

പൂര്‍ണരൂപം വായിക്കാം...

ശ്രദ്ധിക്കപ്പെടുന്ന സാന്നിധ്യവും അസാന്നിധ്യവും; വിവര്‍ത്തകരുടെ വരവും പോക്കും   Photo Credit: Representative image created using AI Image Generator

മലയാളഭാഷയുടെ തുടക്കകാലത്തുണ്ടായ കൃതികളെല്ലാം വിവര്‍ത്തനങ്ങളാണ് - വാല്മീകി രാമായണം യുദ്ധകാണ്ഡത്തിന്‍റെ സ്വതന്ത്രവിവര്‍ത്തനമാണ് \“രാമചരിതം\“. \“രാമകഥാപ്പാട്ടും\“ \“നിരണം കൃതികളു\“മെല്ലാം ക്ലാസിക് കൃതികളെ അധികരിച്ചുണ്ടായ കൃതികളാണ്.

പൂര്‍ണരൂപം വായിക്കാം...

വിദ്യാവനത്തിലെ സ്വയംപഠനം തുണച്ചു; ഗേറ്റ് പരീക്ഷയിൽ മൂന്നാം റാങ്ക് നേടി മാനവ്   

കാടുകളിലേക്കുള്ള യാത്രകളും അങ്ങനെ പരിചയപ്പെട്ട ആളുകളും അവരിൽനിന്നു ലഭിച്ച വിവരങ്ങളും വലിയ മുതൽക്കൂട്ടായി. മാസ്റ്റേഴ്സ് പഠനത്തിന്റെ തിരക്കിനിടെ വളരെ കുറച്ചുസമയം മാത്രമാണ് ഗേറ്റിന്റെ ഒരുക്കത്തിനായി ലഭിച്ചത്.

പൂര്‍ണരൂപം വായിക്കാം...പാർട്ടി കോൺഗ്രസിനിടെ ‘മാസപ്പടി’; വഖഫ് നിയമത്തിലെ ഭേദഗതികൾ എന്തൊക്കെ? – വായന പോയവാരം   

പൊതുമധ്യത്തിൽ വാശിയിൽ കരയുന്ന കുട്ടികൾ; പോംവഴി ഇത്ര ഈസിയായിരുന്നോ?   Representative image. Photo Credits: Volurol / Shutterstock.com

കളിപ്പാട്ടങ്ങൾക്ക് വേണ്ടി, ചിലപ്പോൾ ചോക്ലേറ്റ് പോലുള്ള വസ്തുക്കൾക്ക് വേണ്ടി, മറ്റ് ചിലപ്പോൾ വീട്ടിൽ പോകണം എന്ന വാശിപ്പുറത്തായിരിക്കും ഈ കരച്ചിൽ. ഇത്തരം അവസ്ഥയിൽ സമാധാനപരമായി പെരുമാറുക എന്നതാണ് പ്രധാനം.

പൂര്‍ണരൂപം വായിക്കാം...

കഴുത്തിനും തോളിനും ഉണ്ടാകുന്ന വേദന ശ്വാസകോശ അർബുദത്തിന്റെ ലക്ഷണമോ?   Representative image. Photo Credit: Krishna Tedjo/istockphoto.com

ചില കേസുകളിൽ തോളുകളിലും കഴുത്തിന്റെ ഭാഗത്തും വേദന വരും. ലങ് കാൻസർ ട്യൂമർ, അടുത്തുള്ള നാഡിയിൽ പ്രഷർ ചെലുത്തുന്നതു മൂലമാണ് വേദന വരുന്നത്.

പൂര്‍ണരൂപം വായിക്കാം...

ഗുണ്ട മുതൽ താരരാജാവും, രാജകുടുംബാംഗവും വരെ; വനേസ ട്രംപിന്റെ പ്രണയ ജീവിതം   

ലോകമെങ്ങുമുള്ള സുന്ദരികളുടെ ഹൃദയം കവർ‌ന്ന ടൈറ്റാനിക് ഹീറോ ലിയനാർഡോ ഡീ കാപ്രിയോ മുതൽ മൻഹാറ്റന്റെ തെരുവുകളെ വിറപ്പിച്ച ഗുണ്ട വരെയുണ്ട് വനേസയുടെ കാമുകൻമാരുടെ പട്ടികയിൽ

പൂര്‍ണരൂപം വായിക്കാം...

അതിതാപനിലയുടെ നഗരദ്വീപ്! ഹൈദരാബാദ് ‘അർബൻ ഹീറ്റ് ഐലൻഡ്’: എന്താണത്?   

ദക്ഷിണേന്ത്യയുടെ പ്രധാന നഗരങ്ങളിലൊന്നായ ഹൈദരാബാദ്, അർബൻ ഹീറ്റ് ഐലൻഡ് എന്ന പ്രത്യേക കാലാവസ്ഥാസ്ഥിതിവിശേഷമുള്ള സ്ഥലങ്ങളുടെ ഗണത്തിലാകുകയാണെന്ന് റിപ്പോർട്ട്.

പൂര്‍ണരൂപം വായിക്കാം...

ശംഖുവിളിച്ചാൽ കുതിച്ചെത്തുന്ന പശുക്കൾ; 130 ഗിർ പശുക്കളും, 9000 രൂപ വിലയുള്ള നെയ്യും   ഗിർ പശുക്കൾക്കൊപ്പം ജീജികുമാർ

‘‘സങ്കരയിനം പശുക്കളും ഹൈബ്രിഡ് വിത്തുകളും മാത്രം മതിയോ ഈ ലോകത്ത്? ഉൽപാദനം കുറവാണ് എന്നതിനാൽ നിഷ്കരുണം തള്ളിക്കളയേണ്ടവയാണോ നാടൻപശുക്കളും പാരമ്പര്യവിത്തുകളുമൊക്കെ? ’’

പൂര്‍ണരൂപം വായിക്കാം...

പോയവാരത്തിലെ മികച്ച വിഡിയോ

പോയവാരത്തിലെ മികച്ച പോഡ്കാസ്റ്റ്
LISTEN ON
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4610K

Credits

administrator

Credits
467521

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com