search
 Forgot password?
 Register now
search

‘അൽപ്പനേരം ഇരിക്കാൻ പറ്റില്ലേ, എന്തിനാണ് വന്നത്? വീട്ടിൽ തന്നെ ഇരിക്കണമായിരുന്നു’: ദസറ ഉദ്ഘാടന വേദിയിൽ ക്ഷുഭിതനായി സിദ്ധരാമയ്യ_deltin51

deltin33 2025-10-28 08:36:14 views 1246
  



ബെംഗളൂരു ∙ മൈസൂരുവിൽ ദസറ ആഘോഷങ്ങളുടെ ഉദ്ഘാടന വേദിയില്‍ പ്രസംഗിക്കുന്നതിനിടെ സദസ്സിനോട് പൊട്ടിത്തെറിച്ച് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. താൻ സംസാരിക്കുന്നതിനിടെ സദസ്സിൽ നിന്നും ചിലർ എഴുന്നേറ്റു പോകാൻ ശ്രമിച്ചതാണ് മുഖ്യമന്ത്രിയെ പ്രകോപിപ്പിച്ചത്. ‘ഗർഭിണികൾ ടൈലനോൾ കഴിക്കരുത്, ഓട്ടിസത്തിന് കാരണമാകും; അത്യാവശ്യമെങ്കിൽ മാത്രം ഉപയോഗിക്കാം’   

  • Also Read ജാതി പരാമർശമുള്ള രേഖകൾ, സ്റ്റിക്കറുകള്‍, ബോർഡുകൾ തുടങ്ങിയവയ്ക്ക് നിരോധനം; പുതിയ നീക്കവുമായി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍   


വേദിയിൽ നിന്ന് സദസ്സിലിരിക്കുന്നവരെ ചൂണ്ടി സിദ്ധരാമയ്യ സംസാരിക്കുന്നത് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വിഡിയോയിൽ കാണാം. ‘‘നിങ്ങൾക്ക് അൽപ്പനേരം ഇരിക്കാൻ പറ്റില്ലേ ? ഇരിക്കൂ. അത് ആരാണ് ? ഞാൻ ഒരിക്കൽ പറഞ്ഞാൽ, നിങ്ങൾക്ക് മനസിലാവില്ലേ ? നിങ്ങൾ എന്തിനാണ് ഇവിടെ വന്നത് ? നിങ്ങൾ വീട്ടിൽ തന്നെ ഇരിക്കണമായിരുന്നു’’ – സിദ്ധരാമയ്യ ദേഷ്യത്തിൽ പറഞ്ഞു.

  • Also Read കലുങ്കിൽ കിട്ടിയില്ല കാരുണ്യം: \“ഇത് എന്റെ പണിയല്ലെന്ന്\“ ഓർക്കാൻപോലും അവർ മറന്നു; നന്മക്കഥകളിലെ നായകരിൽ സുരേഷ് ഗോപിയുമുണ്ട്   


സദസ്സിലുള്ളവരെ പോകാൻ അനുവദിക്കരുതെന്ന് മുഖ്യമന്ത്രി പൊലീസ് ഉദ്യോഗസ്ഥരോടും ആവശ്യപ്പെട്ടു. ‘‘പൊലീസ്, അവരെ പോകാൻ അനുവദിക്കരുത്. നിങ്ങൾക്ക് അര മണിക്കൂറോ ഒരു മണിക്കൂറോ ഇരിക്കാൻ പറ്റില്ലേ ? പിന്നെ എന്തിനാണ് നിങ്ങൾ ഈ ചടങ്ങിൽ പങ്കെടുക്കുന്നത് ? ’’ – ക്ഷുഭിതനായി സിദ്ധരാമയ്യ പറഞ്ഞു. English Summary:
Siddaramaiah outburst occurred during a Dasara inauguration speech in Mysore: The Karnataka CM angrily confronted attendees for trying to leave. The CM criticized their behavior and instructed the police not to let them leave.
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4610K

Credits

administrator

Credits
467521

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com