ലക്ഷദ്വീപിലെ പരമ്പരാഗത സമുദ്രയാന ശാസ്ത്ര ഗ്രന്ഥമാണ് റഹ്മാനി. രണ്ടു ഭാഗങ്ങളിലായി നാവികർക്ക് ആവശ്യമായ അറിവ് പകരുന്ന ഈ ഗ്രന്ഥം വട്ടെഴുത്ത് രൂപത്തിലുള്ള അറബി മലയാളത്തിൽനിന്ന് പുസ്തകരൂപത്തിലാക്കിയത് എഴുത്തുകാരനും ഗവേഷകനുമായ ഡോ. എം.മുല്ലക്കോയ ആണ്.നരസിംഹറാവു, ന്യൂയോർക്ക്, സിദ്ധാർഥ ശങ്കർ റായ്, എയർ ഇന്ത്യ-1, പ്രധാനമന്ത്രി, സുരക്ഷ, നയതന്ത്രം, ഇന്ത്യ, അമേരിക്ക, SPG, Narasimha Rao, New York, Sidhartha Shankar Ray, Air India-1, Prime Minister, Security, Diplomacy, India, America, പ്രധാനമന്ത്രിയുടെ യാത്ര, പ്രധാനമന്ത്രിയുടെ സുരക്ഷ, പ്രധാനമന്ത്രിയുടെ നയതന്ത്രബന്ധങ്ങൾ, പ്രധാനമന്ത്രിയുടെ അമേരിക്കൻ സന്ദർശനം, പ്രധാനമന്ത്രിയുടെ ന്യൂയോർക്ക് സന്ദർശനം, Prime Minister\“s travel, Prime Minister\“s security, Prime Minister\“s diplomatic relations, Prime Minister\“s US visit, Prime Minister\“s New York visit
- Also Read ചിത്രാഞ്ജലിയിൽ ആദ്യം
കേരളീയ ജ്യോതിർ ഗണിത പാരമ്പര്യത്തിൽ ഗ്രഹങ്ങളുടെ സ്ഥാനം നിശ്ചയിക്കുന്ന രീതിയുടെ പേരായ \“അഹർമാന\“ത്തിൽ നിന്നാണ് ഈ വാക്കുണ്ടായത് എന്ന് കരുതപ്പെടുന്നു. ഒപ്പം, അറബികളുടെ ജ്യോതിർഗണന-നാമകരണ പാരമ്പര്യങ്ങൾ കൂടി ഇതിൽ പ്രതിഫലിക്കുന്നു. യാനങ്ങൾ മുതൽ പായ്മരങ്ങളും കെട്ടുകയറുകളുംവരെ നിർമിക്കുന്നതും കാലാവസ്ഥാനിരീക്ഷണ രീതികളും അനുകൂലമല്ലാത്ത കാറ്റിനെപ്പോലും പ്രയോജനപ്പെടുത്താനുള്ള സൂത്രങ്ങളും എല്ലാ തുറമുഖങ്ങളുടെയും ദിശാസൂചനയും ലഭ്യം!
- Also Read ഒരാളിലുണ്ട് അനേകമാളുകൾ
കരയേക്കാൾ കടലാണല്ലോ ഭൂമിയുടെ ഉപരിതലത്തിൽ. അതു കടക്കാൻ ആദിമ മനുഷ്യൻ ശ്രമിച്ചപ്പോഴാവാം ജ്യോതിശാസ്ത്ര ദിശാനിർണയത്തിന്റെ ഉദ്ഭവം. ആ ശ്രമത്തിന്റെ \“ത്രിൽ\“ പുതുതായി അനുഭവിക്കാൻ ഈ പുസ്തകം നമ്മെ സഹായിക്കുന്നു. English Summary:
Uncovering the Secrets of Rahmani: Lakshadweep\“s Ancient Naval Science |