1942 ഫെബ്രുവരി 24 രാത്രി 2 മണി... ഉറക്കത്തിലായ യുഎസ് നഗരം ലൊസാഞ്ചലസ് പൊടുന്നനെ ഒരു കൂട്ടപ്പൊരിച്ചിലിലായി. നഗരമെങ്ങും ബ്ലാക്ക് ഔട്ട് പെട്ടെന്നു പ്രഖ്യാപിക്കപ്പെട്ടു. അതിശക്തമായ സെർച്‌ലൈറ്റുകൾ അമേരിക്കൻ സൈനികർ നഗരത്തിൽ കൊണ്ടുവന്ന് ആകാശത്തേക്ക് അടിക്കാൻ തുടങ്ങി.
തുടർന്നു കലിഫോർണിയയിലെ സാന്താ മോണിക്ക സൈനിക സ്‌റ്റേഷനിൽ നിന്നും കോസ്റ്റൽ ഡിഫൻസ് ആസ്ഥാനത്തു നിന്നും വിമാനവേധ തോക്കുകളെത്തി. പിന്നീട് ആകാശത്തേക്ക് വൻവെടിവയ്പായിരുന്നു. ഒരു മണിക്കൂറോളം നീണ്ട വെടിവയ്പിൽ 1300 തവണ വെടിയുതിർത്തു.
ആകാശത്ത് പ്രത്യക്ഷപ്പെട്ടെന്നു കരുതിയ ശത്രുവിനെതിരായ പ്രതിരോധമായിരുന്നു ഇവ. എന്നാൽ ശത്രുവിനെ മാത്രം കണ്ടെത്താൻ കഴിഞ്ഞില്ല. ശത്രു ആക്രമിച്ചിട്ടുമില്ല. യുഎസ് സൈനിക ചരിത്രത്തിലെ ഏറ്റവും നിഗൂഢ ഏടായ ‘ബാറ്റിൽ ഓഫ് ലൊസാഞ്ചലസ്’ ആണ് അന്നവിടെ നടന്നത്. ഉണ്ടോ ഇല്ലയോ എന്നുറപ്പില്ലാത്ത ഒരു ശത്രുവിനെതിരെ ഇത്രയും വമ്പൻ ആക്രമണം അമേരിക്കൻ സൈന്യം നടത്തിയതെന്തിന്?Sunday Special, Malayalam News, K Karunakaran, 1975 Emergency, Kannur News, M.G.A. Raman IPS, K. Karunakaran, Emergency India, Kannur SP, Dharmadam police station, Youth Congress incident, police report, leadership decision, integrity in police, IPS Kerala, Civil Service experience, K. Damodara Marar, Jayaram Padikkal, Kerala Home Minister, Kerala Police history, police officer memoir, government integrity, public administration, political incident, SP appointment, principled leadership, truthful reporting, historical police incident, എം.ജി.എ. രാമൻ, കെ. കരുണാകരൻ, അടിയന്തരാവസ്ഥ, കണ്ണൂർ എസ്.പി., ധർമ്മടം പോലീസ് സ്റ്റേഷൻ, യൂത്ത് കോൺഗ്രസ് സംഭവം, പോലീസ് റിപ്പോർട്ട്, നേതൃത്വത്തിന്റെ തീരുമാനം, സത്യസന്ധത, ഐ.പി.എസ് കേരളം, സിവിൽ സർവീസ് അനുഭവം, കെ. ദാമോദര മാരാർ, ജയറാം പടിക്കൽ, കേരള ആഭ്യന്തര മന്ത്രി, കേരള പോലീസ് ചരിത്രം, പോലീസ് ഉദ്യോഗസ്ഥന്റെ ഓർമ്മകൾ, സർക്കാർ സത്യസന്ധത, പൊതുഭരണം, രാഷ്ട്രീയ സംഭവം, എസ്.പി. നിയമനം, തത്വദീക്ഷയുള്ള നേതൃത്വം, സത്യസന്ധമായ റിപ്പോർട്ടിംഗ്, ചരിത്രപരമായ പോലീസ് സംഭവം, നേതാവിന്റെ തീരുമാനം, Manorama, Malayala manorama, manorama online, manoramaonline, malayalam news, manorama news, malayala manorama news, ന്യൂസ്, malayala manorama online, latest malayalam news, Manorama Online News, Malayalam Latest News, മലയാളം വാർത്തകൾ, മലയാള മനോരമ, in Malayalam, Malayala Manorama Online News, മനോരമ ഓൺലൈൻ ന്യൂസ്, മലയാള മനോരമ , മനോരമ ന്യൂസ്, മലയാളം വാർത്തകൾ, M.G.A. Raman IPS: A Leader\“s Bold Decision During the Emergency in Kerala
ഈ സംഭവം നടക്കുന്നതിന് 2 മാസം മുൻപാണ് പേൾ ഹാർബറിൽ ജപ്പാൻ ആക്രമണം നടത്തിയത്. തുടർന്നായിരുന്നു ലൊസാഞ്ചലസ് സംഭവം. ജപ്പാൻ വ്യോമസേന ലൊസാഞ്ചലസ് നഗരത്തെ ആക്രമിക്കാനെത്തിയെന്നു കരുതിയാണ് വമ്പൻ ആക്രമണം യുഎസ് ആകാശത്തേക്കു നടത്തിയത്.
ബാറ്റിൽ ഓഫ് ലൊസാഞ്ചലസ് നടന്ന സമയത്ത് അജ്ഞാത പേടകങ്ങൾ ആകാശത്തു കണ്ടെന്നു പല യുഎസ് സൈനികരും സാക്ഷ്യപ്പെടുത്തിയിരുന്നു.
അന്യഗ്രഹജീവികളാകാം വന്നെത്തിയതെന്ന് ആളുകളിൽ പലരും വിശ്വസിക്കാൻ തുടങ്ങി. പിൽക്കാലത്ത് ഇൻഡിപെൻഡൻസ് ഡേ (1996) തുടങ്ങിയ ഹോളിവുഡ് ചിത്രങ്ങൾക്ക് ഇതു പ്രമേയമായി മാറി. English Summary:
The Great Los Angeles Air Raid of 1942: A Mystery Unveiled |