search
 Forgot password?
 Register now
search

നെഹ്റുവും പട്ടേലും-വിയോജിപ്പുകൾക്കിടയിലെ യോജിപ്പുകൾ എഡിറ്റർ: നീരജ സിങ് ; ഇപ്പോൾ വായിക്കുന്ന പുസ്തകത്തെക്കുറിച്ച് സേതു

deltin33 2025-10-28 08:38:39 views 1255
  



വായിക്കാനായി മാറ്റിവച്ച പുസ്തകങ്ങൾ പലതുമുണ്ടെങ്കിലും അധികാര മത്സരങ്ങൾ മലിനമാക്കിയ ഇന്നത്തെ രാഷ്ട്രീയ സാമൂഹിക അന്തരീക്ഷത്തിൽ മുൻപൊരിക്കൽ  വായിച്ച പുസ്തകം വീണ്ടും വായിക്കണമെന്നു തോന്നി. ചരിത്രത്തിലെ ഒരു നിർണായക ഘട്ടത്തിൽ രാജ്യത്തിന്റെ ഭാഗധേയം നിർണയിക്കുന്നതിൽ പ്രധാന പങ്കു വഹിച്ച രണ്ടു മഹദ്‌വ്യക്തികൾ തമ്മിൽ നടത്തിയ കത്തിടപാടുകളുടെ ശേഖരത്തിൽനിന്ന് പ്രസക്തമായ ചിലത് തിരഞ്ഞെടുത്ത് പ്രസിദ്ധപ്പെടുത്തിയത് ചരിത്രാധ്യാപികയായ നീരജ സിങ്ങാണ്.Sunday Special, Cancer, Malayalam News, Doctor, Thalassery, കണ്ണപുരം പഞ്ചായത്ത്, കാൻസർ രഹിത ഗ്രാമം, കാൻസർ ബോധവൽക്കരണം, കാൻസർ സ്ക്രീനിംഗ്, തുടക്കത്തിലെ കാൻസർ കണ്ടെത്തൽ, മലബാർ കാൻസർ സെന്റർ, തലശ്ശേരി, ആരോഗ്യ പദ്ധതി, കാൻസർ പ്രതിരോധം, WHO അംഗീകാരം, സമൂഹ ആരോഗ്യം, കേരള കാൻസർ പദ്ധതി, സ്തനാർബുദം സ്ക്രീനിംഗ്, ഗർഭാശയ കാൻസർ, ആരോഗ്യം ആനന്ദം അകറ്റാം അർബുദം, Kannapuram Panchayat, Cancer-Free Village, cancer awareness, cancer screening, early cancer detection, cancer prevention, Malabar Cancer Centre, Thalassery, public health initiative, WHO recognition, community health, Kerala cancer project, breast cancer screening, cervical cancer screening, cancer detection tests, community oncology, cancer model village, Manorama, Malayala manorama, manorama online, manoramaonline, malayalam news, manorama news, malayala manorama news, ന്യൂസ്‌, malayala manorama online, latest malayalam news, Manorama Online News, Malayalam Latest News, മലയാളം വാർത്തകൾ, മലയാള മനോരമ, in Malayalam, Malayala Manorama Online News, മനോരമ ഓൺലൈൻ ന്യൂസ്, മലയാള മനോരമ , മനോരമ ന്യൂസ്, മലയാളം വാർത്തകൾ, Kannapuram\“s \“Cancer-Free Village\“: A Model for Early Detection and Awareness

  • Also Read ആകാശം നിറയെ അദ്ഭുത വസ്തുക്കൾ   


നാഷണൽ ബുക്ക്ട്രസ്റ്റാണ് 2010ൽ ഈ പുസ്തകം പ്രസിദ്ധപ്പെടുത്തിയത്. ഈ കത്തുകളിലൂടെ കടന്നുപോയപ്പോൾ ശ്രദ്ധിച്ച കാര്യം ഈ നേതാക്കൾ തമ്മിൽ പലപ്പോഴും പലതിലും കഠിനമായി വിയോജിച്ചിരുന്നെങ്കിലും പരസ്പര ബഹുമാനം എന്നും കാത്തുസൂക്ഷിച്ചിരുന്നു എന്നുള്ളതാണ്. തീരുമാനങ്ങളെടുക്കുന്ന കാര്യത്തിൽ കടുത്ത പ്രായോഗികത നിലനിർത്താൻ പട്ടേൽ ശ്രദ്ധിച്ചിരുന്നപ്പോൾ വ്യത്യസ്തനായിരുന്നു പണ്ഡിറ്റ്ജി.  

പരന്ന വായനയിലൂടെ സാധ്യമായ വിശാലമായ ലോക വീക്ഷണവും കലാസാഹിത്യരംഗങ്ങളിലുള്ള താൽപര്യവും നെഹ്റുവിന്റെ ചിന്തകൾക്ക് കാൽപ്പനിക സ്വഭാവം കൊടുത്തതിൽ അതിശയമില്ല. ഈ വൈജാത്യം വ്യക്തമാക്കാനായി ഉള്ളടക്കം ‘ഒരുമിക്കൽ’ ‘വിയോജിപ്പിനിടയിലെ യോജിപ്പ്’ ‘വിയോജിപ്പുകളുടെ മുഴക്കം’ എന്നിങ്ങനെ 3 ഭാഗങ്ങളായി തിരിച്ചിട്ടുണ്ട്. ഇതുപോലെ തന്നെ മഹാത്മജിയും ടഗോറും തമ്മിലുള്ള കത്തിടപാടുകളും എൻബിടി പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. English Summary:
Nehru & Patel: Unity Amidst Disagreements – A Timely Re-Read by Sethu
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4610K

Credits

administrator

Credits
467521

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com