search
 Forgot password?
 Register now
search

സ്വന്തം ഇഷ്ടത്തിന് വിവാഹം, ഭർതൃവീട്ടിലെത്തി മകളെ വലിച്ചിഴച്ചു കൊണ്ടുപോയി മാതാപിതാക്കൾ; ‘അലറിക്കരഞ്ഞ് യുവതി; യുവാവിന്റെ വീട്ടുകാർക്ക് മർദനം’

deltin33 2025-10-28 08:48:45 views 828
  



ഹൈദരാബാദ്∙ മാതാപിതാക്കളുടെ സമ്മതമില്ലാതെ വിവാഹം കഴിച്ച യുവതിയെ ഭർതൃവീട്ടിൽ നിന്ന് ബലമായി പിടിച്ചിറക്കി കൊണ്ടുപോയി മാതാപിതാക്കളും ബന്ധുക്കൾ. ഹൈദരാബാദിലെ നർസംപള്ളിയിലാണ് സംഭവം. യുവതിയെ സ്വന്തം മാതാപിതാക്കളും ബന്ധുക്കളും ഭർതൃവീട്ടിൽ നിന്ന് ഇറക്കികൊണ്ടുപോകുന്ന വിഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. നാലുമാസം മുൻപാണ് യുവതി മാതാപിതാക്കളുടെ സമ്മതമില്ലാതെ വിവാഹം കഴിച്ചത്.

  • Also Read ആരോഗ്യപ്രവർത്തകനായി എത്തി, ഭർത്താവിനെ അകറ്റി വീട്ടമ്മയെ ഉപദ്രവിച്ച് മാല കവർന്നു; പ്രതികൾക്ക് കഠിനതടവ്   


വരന് നല്ല ജോലിയില്ലെന്നതുകൊണ്ടാണ് യുവതിയുടെ മാതാപിതാക്കൾ വിവാഹത്തിന് സമ്മതിക്കാതിരുന്നത്. എന്നാൽ ഇവർ ഒരേ ജാതിയിൽ പെട്ടവരാണെന്ന് കീസറ പൊലീസ് അറിയിച്ചു. യുവതിയുടെ ബന്ധുക്കളും യുവാവിന്റെ ബന്ധുക്കളും തമ്മിൽ ആദ്യം വാക്കു തർക്കമുണ്ടായി. പിന്നാലെ യുവതിയെ വീട്ടുകാർ വലിച്ചിഴച്ച് കാറിൽ കയറ്റുകയായിരുന്നു. മുളകുപൊടി എറിഞ്ഞ ശേഷമാണ് ആക്രമണമുണ്ടായതെന്നാണ് യുവതിയുടെ ഭർതൃ വീട്ടുകാർ പറയുന്നത്. സംഘർഷത്തിനിടെ  മർദിച്ചെന്നും ഇവർ പറയുന്നു.Amith Chakalakkall, Car Smuggling Case, Customs Investigation, Bhutan Car Smuggling, Coimbatore Gang, Luxury Car Import, Vehicle Modification Garage, Operation Numkhore, Malayala Manorama Online News, Kerala Car News, വാഹന കള്ളക്കടത്ത്, അമിത് ചക്കാലക്കൽ, കസ്റ്റംസ് അന്വേഷണം, kochi news, കൊച്ചി വാർത്ത, ന്യൂസ്‌, malayala manorama online, latest malayalam news, Manorama Online News, Malayalam Latest News, മലയാളം വാർത്തകൾ, മലയാള മനോരമ, in Malayalam, Malayala Manorama Online News

  • Also Read സ്പോൺസറുടെ കുഞ്ഞിനെ വാഷിങ് മെഷീനിലിട്ട് കൊലപ്പെടുത്തി വീട്ടുജോലിക്കാരി; വെള്ളത്തിൽ വീണതെന്ന് വാദം, ഒടുവിൽ വധശിക്ഷ!   


സമൂഹ മാധ്യമത്തിൽ പ്രചരിക്കുന്ന വിഡിയോയിൽ യുവതിയെ വീടിനുള്ളിൽ നിന്ന് പുറത്തേക്ക് വലിച്ചിഴച്ച് കൊണ്ടു വരുന്നതാണ് ആദ്യം കാണുന്നത്. യുവതി നലത്ത് വീഴുന്നതും, അലറികരയുന്ന യുവതിയെ മണ്ണിലൂടെ വലിച്ചിഴച്ച് കാറിലേക്ക് കയറ്റുന്നതു കാണാം. കാറിന് അടുത്തെത്തുമ്പോൾ കാറിൽ കയറാൻ സമ്മതിക്കാതിരുന്ന യുവതിയെ അവിടെ നിന്ന് ബലം പ്രയോഗിച്ചാണ് കാറിനകത്തേക്ക് കയറ്റുന്നത്. ഇതിനിടെ തടയാൻ വന്ന യുവാവിനെയും കുടുംബത്തെയും ഇവർ ക്രൂരമായി മർദിക്കുന്നതും വിഡിയോയിൽ കാണാം. വടി കൊണ്ട് യുവതിയുടെ വീട്ടുകാർ യുവാവിനെയും കുടുംബത്തെയും മർദിക്കുന്നുണ്ട്. മകളെ തട്ടിക്കൊണ്ടുപോയെന്ന് നേരത്തെ യുവതിയുടെ മാതാപിതാക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു.  


పెద్దలను ఎదిరించి ప్రేమ వివాహం చేసుకున్న కూతురిని కిడ్నాప్ కుటుంబసభ్యులు

ప్రియుడి ఇంటిపై దాడి చేసి అమ్మాయిని బలవంతంగా తీసుకెళ్లిన తల్లిదండ్రులు

పెద్దలను ఎదురించి ప్రేమ వివాహం చేసుకున్న యువతిని ఆమె తల్లిదండ్రులు కిడ్నాప్ చేశారు. ప్రియుడి ఇంటిపై దాడి చేసి యువతిని బలవంతంగా… pic.twitter.com/gAyo3jJYet— Telangana365 (@Telangana365) September 25, 2025
English Summary:
Love marriage dispute: A young woman was forcibly taken from her husband\“s home by her relatives in Hyderabad after marrying against her parents\“ wishes. The incident involved violence and has sparked outrage after the video of the abduction went viral.
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4610K

Credits

administrator

Credits
467521

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com