‘ലോകാ’ എന്ന സിനിമയുടെ ഒന്നാമധ്യായം പ്രേക്ഷകപ്രീതി നേടുമ്പോൾ മറ്റൊരു സിനിമ ഓർമയിലെത്തുന്നു. ഒരിക്കൽ കാഴ്ചയുടെ മധുരോന്മാദം ലോകത്തിനാകെ സമ്മാനിച്ച, ഭൂഖണ്ഡങ്ങളിലെ തിരശീലകളെ ഭൂമിയിൽനിന്നുയർത്തിയ ആ വിശ്രുത സിനിമയുടെ ഓർമപോലും മാജിക്കൽ! സ്ക്രീനുകൾക്ക് സർറിയൽ ഉന്മാദം പകരുന്ന എല്ലാ സിനിമകളും ചാർച്ചക്കാരല്ലേ! English Summary:
In his \“Kaleidoscope\“ Column, Harikrishnan Reflects on his Magical Memories Tied to the Movie Jumanji. |