deltin33 • 2025-10-28 08:56:50 • views 1058
പാക്ക് ഭീകരർ പഹൽഗാമിൽ നടത്തിയ കൂട്ടക്കൊല ഇന്ത്യയെ യുദ്ധത്തിലേക്കു നയിക്കാനുള്ള കെണി ആയിരുന്നോ...?! ഇന്ത്യയെ നേരിടാൻ ചൈനയുമായി ചേർന്നു തയാറാക്കിയ പാക്ക് ആർമി ജനറൽ അസിം മുനീർ ഒരുക്കിയ കെണി ആയിരുന്നെന്നാണ് ഇന്ത്യയുടെ മേജർ ജനറൽ എസ്.പി.വിശ്വറാവു പറയുന്നത്. മധ്യപ്രദേശിലെ മോയിലെ (അംബേദ്കർ നഗർ) ആർമി വാർ കോളജിൽ നടന്ന രൺസംവാദിലായിരുന്നു ആ വെളിപ്പെടുത്തൽ. മുനീർ പ്രതീക്ഷിച്ചത് പഴയപോലെ ‘സർജിക്കൽ സ്ട്രൈക്ക്’ ആയിരുന്നു. പക്ഷേ ഇന്ത്യ അതു ചെയ്യാതെ അപ്രതീക്ഷിതമായി വേറേ വഴി സ്വീകരിച്ചത് പാക്കിസ്ഥാന് കനത്ത അടിയായി. 160 ആണവ പോർമുനകൾ ഉള്ളത് ഇന്ത്യയെ പേടിപ്പിക്കും എന്നും English Summary:
Pahalgam attack reveals the intricate strategies and counter-strategies between India and Pakistan. Analyzing past operations like Surgical Strike and Balakot airstrike, India\“s Operation Sindoor showcased a shift in approach. |
|