‘ഞാൻ ആദ്യമായിട്ടാണ് ഇത്രയും സന്തോഷത്തോടെ ഒരാളെപ്പറ്റി പരാതി പറയുന്ന ഒരു യുവനടിയെ കാണുന്നത്’- യുവ നേതാവിനെതിരെ ആരോപണം ഉന്നയിച്ച നടിയും മാധ്യമപ്രവർത്തകയുമായ റിനി ആൻ ജോർജിനെതിരെയായിരുന്നു മലയാളത്തിലെ വനിതാ ചലച്ചിത്ര പ്രവർത്തകരില്‍ ഒരാളുടെ പരാമര്‍ശം. ചിരിച്ചുകൊണ്ടു വാർത്താ സമ്മേളനത്തിൽ റിനി സംസാരിച്ചതായിരുന്നു വിഷയം. ആരോപണം കേരള രാഷ്ട്രീയത്തിൽ ആളിപ്പടർന്നതിനു പിന്നാലെ പൊതുവേദികളിൽ ഏറെ സന്തോഷത്തോടെ ആഘോഷങ്ങളിലേർപ്പെടുന്ന റിനിയെയും കേരളം കണ്ടു. അതിന്റെ വിഡിയോയ്ക്കു താഴെയും ഒട്ടേറെ പേർ നെഗറ്റിവ് കമന്റുകളുമായെത്തി. ഇത്തരമൊരു പ്രശ്നത്തിൽപ്പെട്ടയാൾക്ക് എങ്ങനെ ആഘോഷിക്കാനാകുന്നു എന്നായിരുന്നു ‘സംശയക്കാരുടെ’ ചോദ്യം. അവർക്കെല്ലാമുള്ള English Summary:
Understanding Manipulated Consent and Gender Inequality, Rini Ann George Interview |
|