search
 Forgot password?
 Register now
search

രാഹുലിനെ വീഴ്ത്തിയത് ‘റീൽ v/s റിയൽ’ ക്യാംപെയ്ൻ? ‘യൂത്ത് ബ്രിഗേഡ് തിരിച്ചറിഞ്ഞു, ഞങ്ങൾ ഒന്നിക്കേണ്ട സമയമായി’_deltin51

deltin33 2025-10-28 08:58:40 views 1249
  



ഏതാനും വർഷങ്ങൾക്കു മുൻപാണ് കോൺഗ്രസിലെ യുവതലമുറ ‘ഖദറിൽ’ നിന്ന് ‘കളറിലേക്ക്’ മാറിയത്. അക്കാലത്ത് വെള്ള ഖദർ ഷർട്ടും മുണ്ടും കോൺഗ്രസിന്റെ ചിഹ്നമായിരുന്നു. ഒപ്പം നേതാക്കളുടെ പ്രതിച്ഛായയും. ഖദർ വസ്ത്രത്തിൽ‌ ചെളിപുരളാതെ സൂക്ഷിക്കുക കോൺഗ്രസുകാർക്ക് അത്ര എളുപ്പവുമായിരുന്നില്ല. പിന്നാലെ വന്ന യുവതലമുറ ഖദറിന് പകരം കളർ ധരിച്ചു. വസ്ത്രം മാത്രമല്ല മാറിയത്. അതിനൊപ്പം പ്രവർത്തന ശൈലിയും ‘കളറായി’. മുൻ തലമുറയുടെ തണുപ്പൻ സമീപനത്തെ യുവാക്കൾ വെല്ലുവിളിച്ചു. സമരങ്ങളിൽ അക്രമാസക്തരായി. ചർച്ചകളിൽ യോദ്ധാക്കളായി. സമൂഹമാധ്യമങ്ങളിൽ ‘ലീഡേഴ്സായി’. പുതിയ തലമുറയിൽ ഒരുവിഭാഗം യുവതലമുറയുടെ ആരാധകരായി. മുതിർന്ന നേതാക്കൾക്ക് ജാഥകളിലാണ് ‘ഫോളോവേഴ്സ്’. യുവനേതാക്കൾക്ക് സമൂഹ മാധ്യമങ്ങളിൽ ലക്ഷങ്ങൾ ‘ഫോളോവേഴ്സ്’. ഇഷ്ടനേതാവിന്റെ ചിത്രം അണികളുടെ വീട്ടിൽ ഭിത്തിയിൽ തൂക്കുമ്പോൾ യുവനേതാക്കളുടെ ചിത്രം ഫോളോവേഴ്സിന്റെ ‘ഡിപി’യിൽ. ലൈക്കുകൾ വോട്ടായി മാറി. കോൺഗ്രസിൽ പുതിയ തലമുറ ‘വർക്കിങ്’ ആവുന്നുവെന്നു നേതൃത്വത്തിനും സമ്മതിക്കേണ്ടി വന്നു. ഷാഫി പറമ്പി‍ൽ വർ‌ക്കിങ് പ്രസി‍ഡ‍ന്റ് സ്ഥാനത്തേക്ക് എത്തിയതോടെ   English Summary:
Rahul Mankootathil controversy focuses on the recent allegations and suspension of the Youth Congress leader, impacting the party\“s image. This incident raises questions about the future of youth leadership within the Congress party and its ability to address internal conflicts.
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4610K

Credits

administrator

Credits
467521

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com