സിൽവർ കളർ സ്‌കൂട്ടറിൽവന്ന് മോഷണം; കഴിഞ്ഞ ദിവസം അടിച്ചുമാറ്റിയത് 25 പവൻ: ഒടുവിൽ കള്ളൻ പിടിയിൽ_deltin51

cy520520 2025-10-28 08:58:40 views 466
  



ചേവായൂർ∙ നാടിനെ ആശങ്കയുടെ മുൾമുനയിൽ നിർത്തിയ മോഷ്ടാവ് ഒടുവിൽ പിടിയിൽ. കക്കോടി കുറ്റിയിൽ തങ്കത്തിന്റെ വീട്ടിൽ കഴിഞ്ഞദിവസം രാത്രി മോഷണശ്രമത്തിനിടെ വീട്ടുകാർ ബഹളം വച്ചപ്പോൾ ഇറങ്ങിയോടിയ വെസ്റ്റ്ഹിൽ സ്വദേശി തേവർകണ്ടി വീട്ടിൽ അഖിൽ (32) ആണ് അറസ്റ്റിലായത്. പറമ്പിൽ ബസാറിലെ അടച്ചിട്ട വീട്ടിൽനിന്ന് കഴിഞ്ഞ ദിവസം 25 പവൻ സ്വർണവും പണവും മോഷ്ടിച്ചതടക്കം ഒട്ടേറെ കേസുകളിലെ പ്രതിയാണ് നിലവിൽ കക്കോടി ചെറുകുളം ശശീന്ദ്രബാങ്കിനു സമീപം ഒറ്റത്തെങ്ങ് എന്ന സ്ഥലത്ത് വാടകയ്ക്ക് താമസിക്കുന്ന അഖിൽ. കക്കോടി കേന്ദ്രീകരിച്ച് നടന്ന പതിനഞ്ചോളം മോഷണക്കേസുകൾക്ക് ഇതോടെ തുമ്പായി.
  

ചേവായൂർ, എലത്തൂർ, കാക്കൂർ സ്റ്റേഷനുകളിൽ റജിസ്റ്റർ ചെയ്ത കേസുകളാണിവ. മോഷണ വസ്തുക്കൾ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. കടുത്ത സാമ്പത്തിക ബാധ്യതയാണ് ഇയാളെ മോഷണത്തിലേക്ക് തിരിയാൻ പ്രേരിപ്പിച്ചതെന്നും ഓണം അവധി ദിവസങ്ങളിൽ വീട് പൂട്ടി ആളുകൾ പോകാൻ സാധ്യതയുണെന്ന് മനസ്സിലാക്കി യൂട്യൂബിൽ നിന്നു മോഷണരീതികൾ മനസ്സിലാക്കിയാണ് മോഷണത്തിന് ഇറങ്ങുന്നതെന്നും മതിലിൽ കയറി വീടിന്റെ ഒന്നാം നിലയിൽ കയറി പിൻഭാഗത്തെ വാതിൽ പൊളിച്ച് അകത്തു കയറുന്നതാണ് രീതിയെന്നും പൊലീസ് പറഞ്ഞു.Texas mother arrested, Child poisoning Texas, Liberty County Texas, Attempted murder children, Lake drowning attempt, Malayala Manorama Online News, Texas crime news, Poisoning incident, Child safety Texas, Domestic violence Texas, വിഷം കൊടുത്തു കൊല്ലാൻ ശ്രമം, കുട്ടികൾക്കെതിരെയുള്ള അതിക്രമം, ലിബർട്ടി കൗണ്ടി, Texasile kuttykalkku visham nalki, അമ്മയുടെ ക്രൂരത   

പറമ്പിൽ ബസാറിലെ മോഷണവുമായി ബന്ധപ്പെട്ട് ലഭിച്ച സിസിടിവി ദൃശ്യം പിന്തുടർന്നു നടത്തിയ അന്വേഷണത്തിലാണ് അഖിൽ അറസ്റ്റിലായത്. മെഡിക്കൽ കോളജ് എസിപി എ.ഉമേഷിന്റെ നേതൃത്വത്തിലുള്ള ചേവായൂർ പൊലീസും സിറ്റി ഡപ്യൂട്ടി കമ്മിഷണർ അരുൺ കെ.പവിത്രന്റെ നേതൃത്വത്തിലുള്ള ക്രൈം സ്‌ക്വാഡും ചേർന്നാണ് പ്രതിയെ പിടികൂടിയത്.

കുടുക്കിയത് പൊലീസിന്റെ നിർദേശവും നാട്ടുകാരുടെ ജാഗ്രതയും
സിൽവർ കളർ സ്‌കൂട്ടർ ഉപയോഗിച്ച് ആണ് മോഷ്ടാവ് എത്തുന്നതെന്നും ജാഗ്രത വേണമെന്നും ചേവായൂർ പൊലീസ് ജനങ്ങൾക്ക് നിർദേശം നൽകിയിരുന്നു. കഴിഞ്ഞ ദിവസം കക്കോടിയിലെ വീട്ടിൽ മോഷണത്തിന് എത്തിയപ്പോൾ നാട്ടുകാർക്ക് സംശയം തോന്നി പൊലീസിനെ വിളിച്ചു. അതോടെ സ്‌കൂട്ടർ ഉപേക്ഷിച്ച് അഖിൽ ഓടിപ്പോയി. തുടർന്ന് പ്രതി മോരിക്കരയിൽ നിന്നു മോഷ്ടിച്ച മറ്റൊരു സ്‌കൂട്ടറുമായി കടക്കാൻ ശ്രമിച്ചപ്പോൾ പിന്തുടർന്ന് പൊലീസ് പിടികൂടുകയായിരുന്നു.  

സിറ്റി ക്രൈം സ്‌ക്വാഡ് അംഗങ്ങളായ ഹാദിൽ കുന്നുമ്മൽ, ഷാഫി പറമ്പത്ത്, ഷഹീർ പെരുമണ്ണ, ജിനേഷ് ചൂലൂർ, രാകേഷ് ചൈതന്യം, മെഡിക്കൽ കോളജ് അസിസ്റ്റന്റ് കമ്മിഷണറുടെ ഇൻവെസ്റ്റിഗേഷൻ ടീമംഗങ്ങളായ ചേവായൂർ ഇൻസ്‌പെക്ടർ മഹേഷ്, എസ്‌ഐമാരായ നിമിൻ കെ.ദിവാകരൻ, മിജോ, ഏലീയാസ്, എസ്‌സിപിഒ മാരായ പ്രസാദ്, വിജിനേഷ്, രാജേഷ്, ദീപക്, സന്ദീപ്, കോഴിക്കോട് സിറ്റി സൈബർ സെൽ സേനാംഗമായ സ്‌കൈലേഷ് എന്നിവർ ചേർന്ന അന്വേഷണ സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.
  English Summary:
Kozhikode thief arrested for multiple thefts in Kakodi and surrounding areas. Akhil, a resident of West Hill, was apprehended by the police after a series of house robberies. The police are currently working on recovering the stolen goods.
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

410K

Threads

0

Posts

1310K

Credits

Forum Veteran

Credits
133168

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com, Of particular note is that we've prepared 100 free Lucky Slots games for new users, giving you the opportunity to experience the thrill of the slot machine world and feel a certain level of risk. Click on the content at the top of the forum to play these free slot games; they're simple and easy to learn, ensuring you can quickly get started and fully enjoy the fun. We also have a free roulette wheel with a value of 200 for inviting friends.