കൊല്ലം ഓച്ചിറ വലിയകുളങ്ങരയിലെ കെഎസ്ആർടിസി ബസ്, എസ് യുവി കൂട്ടിയിടി ഉയർത്തുന്ന വലിയ ചോദ്യങ്ങളിലൊന്ന് എത്ര സുരക്ഷിതമാണ് ഫൈവ് സ്റ്റാർ റേറ്റിങ് വാഹനങ്ങൾ എന്നതാണ്. അപകടത്തിൽ എസ്‌യുവിയിലുണ്ടായിരുന്ന 3 പേർ മരണമടഞ്ഞു. 2 പേരുടെ സ്ഥിതി ഗുരുതരവും. അപകടത്തിൽപ്പെട്ട മഹീന്ദ്ര ഥാർ റോക്സിന് ഭാരത് സുരക്ഷാ അഞ്ചു നക്ഷത്ര റേറ്റിങ്ങുണ്ട്. എന്നിട്ടും English Summary:
Unravel the truth about 5-star vehicle safety ratings. Learn how NCAP ratings work, the science of crumple zones, and why high-speed impacts defy even top safety features. |